ഐ. പി. സി. ജനറല്‍ കൗണ്‍സില്‍ ഉപവാസപ്രാര്‍ത്ഥന 25ന്‌ സമാപിക്കും

കുമ്പനാട്‌: ഇന്ത്യാ പെന്തക്കോസ്‌തു ദൈവസഭയുടെ ചുമതലയില്‍ ഏപ്രില്‍ 16ന്‌ ആരംഭിച്ച 40 ദിന ഉപവാസപ്രാര്‍ത്ഥന മെയ്‌ 25ന്‌ സമാപിക്കും. 100 കണക്കിന്‌ ആളുകള്‍ സംബന്ധിക്കുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു. ധാരാളം യുവജനങ്ങള്‍ ഈ ഉപവാസപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച്‌ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുകയും പ്രവചിക്കുകയും ചെയ്യുന്നത്‌ എടുത്തുപറയേണ്‍ വസ്‌തുതയാണ്‌. കേരളത്തില്‍ നിന്നു മാത്രമല്ല മറ്റ്‌ സ്റ്റേറ്റുകളില്‍ നിന്നും വിദേശങ്ങളില്‍നിന്നും ഉപവാസപ്രാര്‍ത്ഥനയ്‌ക്കായി ശുശ്രൂഷകരും വിശ്വാസികളും എത്തുന്നു. ജനറല്‍ പ്രസിഡന്റ്‌ പാസ്റ്റര്‍ ജേക്കബ്‌ ജോണിന്റെ നേതൃത്വത്തിലാണ്‌ ഉപവാസ പ്രാര്‍ത്ഥന നടക്കുന്നത്‌.

ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് കണ്‍വന്‍ഷന്‍ സമാപിച്ചു.

ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് കണ്‍വന്‍ഷന്‍ സമാപിച്ചു.

ബാംഗ്ലൂര്‍; നോഹയുടെ കാലംപോലുള്ള ഈ കാലഘട്ടത്തില്‍ ജനങ്ങള്‍ ജാഗരൂഗരായ ആത്മീയത പ്രബലപ്പെടുത്തി വിശ്വാസ പ്രമാണങ്ങളിലേക്ക് മടങ്ങി വരണമെന്ന് ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക മിഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പാസ്റ്റര്‍ എം.കുഞ്ഞപ്പി പറഞ്ഞു. ഏപ്രില്‍ 25-28 വരെ ലിംഗ രാജപുരം ക്യാംപസ് ക്രൂസൈഡ് ഓഡിറ്റോറിയത്തില്‍ നടന്ന ദൈവസഭ സ്റ്റേറ്റ് (മലയാളം റീജിയണ്‍) കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണവാളനായി വരുന്ന യേശുക്രിസ്തുവിനെ എതിരേക്കുവാന്‍ ഒരുങ്ങണമെന്നും ന്യായാസനത്തില്‍ ന്യായാധിപനായ് വെളിപ്പെടുന്ന. യേശുവിന്റെ മുന്‍പില്‍ നില്‍ക്കുവാന്‍ ദൈവജനങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.(…)

Divyavartha Print Edition Feb-Mar 2013

Divyavartha Print Edition Feb-Mar 2013

Divyavartha Dec-Jan 2013 Print Edition

Divyavartha Dec-Jan 2013 Print Edition

OUR FATHERS HAD TO PAY A GREAT PRICE FOR THE  PENTECOSTAL FAITH THAT WE TAKE FOR GRANTED

OUR FATHERS HAD TO PAY A GREAT PRICE FOR THE PENTECOSTAL FAITH THAT WE TAKE FOR GRANTED

My dear friends:  Greetings to all of you in the name of our Lord Jesus Christ. I wish to share some of my experience with you as a Pentecostal believer, a journey I have begun close to seven decades ago, hoping that it will brighten your path and strengthen you as you face difficulties and(…)