ഫെലോഷിപ്പ് കോണ്‍ഫറന്‍സ് – രാജന്‍കുഞ്ഞ് നേതൃത്വം നല്‍കുന്നു

ഡാളസ്സ്: അനുഗ്രഹീതമായ കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ സ്മരണകള്‍ ഹൃദയങ്ങളില്‍ തങ്ങിനില്‌ക്കെ 17-ാമത് ഇന്‍ഡ്യന്‍ പെസ്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ദേശീയ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ നടന്നുവരുന്നു. ജൂണ്‍ മാസം 21-23 തീയതികളില്‍ ഝൗലലി ഢശഹഹമഴല-ല്‍ ഉള്ള ഝൗലലി െഇവൗൃരവ ീള ഏീറ ആഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനങ്ങള്‍ക്ക് പാസ്റ്റര്‍ രാജന്‍കുഞ്ഞ് (പ്രസിഡന്റ്), പാസ്റ്റര്‍ തോമസ് വറുഗീസ് (വൈസ് പ്രസിഡന്റ്), ഇവാ. വറുഗീസ് മാത്യു (സെക്രട്ടറി), വെജിമോന്‍ തോമസ് (ട്രഷറാര്‍), സാലി വറുഗീസ് (കോര്‍ജിനേറ്റര്‍), ജിം എബ്രഹാം (യൂത്ത് കോഡിനേറ്റര്‍) എന്നിവരെ പുതിയ വര്‍ഷത്തിലേക്ക്(…)