അധിക തുക കൈമാറി: കണക്ടിക്കട്ടില്‍ നടന്ന 2013 പി.സി.എന്‍.എ.കെ ചരിത്രത്തിന്റെ ഭാഗമായി

ഡിട്രോയിറ്റ്: അനേക പ്രതിബന്ധങ്ങളെ അതി ജീവിച്ചു കൊ് വിജയകരമായ നിലയിലും സാമ്പത്തീക കടബാധ്യതകള്‍ ഇല്ലാതെയും മുപ്പത്തി ഒന്നാമത് പിസിനാക്കിന്റെ കണ്‍വീനറായിരുന്ന റവ. ഡോ. സണ്ണി ഫിലിപ്പിന്റെ നേത്രത്വത്തില്‍ 2013 ജൂലൈയില്‍ കണക്ടിക്കട്ടില്‍ വെച്ച് നടന്ന പി.സി.എന്‍.എ.കെ വിജയകരമായത് ചരിത്ര സംഭവമായി. നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്ത് കോണ്‍ഫറന്‍സിനെ സ്‌നേഹിക്കുന്ന ദൈവമക്കളുടെ പ്രാര്‍ത്ഥനയും, നിര്‍ലോഭമായ സഹായ സഹകരണവും ഭാരവാഹികളുടെ ഐക്യതയുമായിരുന്നു വിജയകരമായ നിലയില്‍ പര്യവസാനിക്കുവാന്‍ ഇടയായത്. 2013-ല്‍ കണക്ടിക്കട്ടില്‍ നടന്ന 31-മത് പിസിനാക്കിന്റെ റിപ്പോര്‍ട്ട് 2014 ജൂലൈ 4-ന് വെള്ളൊയാഴ്ച്ച(…)