പീഢനത്തെ അതിജീവിക്കുവാന്‍ ഇറാക്ക് ക്രൈസ്തവര്‍ കമ്മിറ്റി ഉണ്ടാക്കുന്നു

  പീഢനത്തെ അതിജീവിക്കുവാന്‍ ഇറാക്ക് ക്രൈസ്തവര്‍ കമ്മിറ്റി ഉണ്ടാക്കുന്നു ബാഗ്ദാദ്: ഇറാക്കില്‍ ക്രൈസ്തവര്‍ സമീപ കാലത്ത് നേരിടുന്ന വലിയ പ്രതിസന്ധികളെ അതിജീവിക്കുവാനായി ക്രൈസ്തവര്‍ കമ്മിറ്റി രൂപീകരിക്കുന്നു. 2003 മുതല്‍ ഇറാക്കില്‍ ക്രൈസ്തവര്‍ വലിയ പീഢനങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടാനായി രാജ്യത്ത് വലിയ ഒരു ക്രൈസ്തവ കമ്മിറ്റി രൂപീകരിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ പ്രേരംഭ നടപടിയായി ഇറാക്ക് പ്രധാനമന്ത്രി ഹൈദര്‍ അല്‍ !അബാദി ഔദ്യോഗികമായ അംഗീകാരം നല്‍കിക്കഴിഞ്ഞു. 2003 വരെ രാജ്യത്ത് 1.5 മില്യണ്‍ ക്രൈസ്തവര്‍ ഉണ്ടായിരുന്നു. ഇന്ന്(…)

Divya Yathra

Divya Yathra

Divyavartha Aug.-Sept.2015

Divyavartha Aug.-Sept.2015

ഡാലസ് സ്‌കൂള്‍ ഓഫ് തിയോളജിക്കല്‍ ഗ്രാജുവേഷന്‍

ഡാലസ് സ്‌കൂള്‍ ഓഫ് തിയോളജിക്കല്‍ ഗ്രാജുവേഷന്‍

ഡാലസ്: വേദശാസ്ത്ര പഠനത്തില്‍ ഡാലസ് സ്‌കൂള്‍ ഓഫ് തിയോളജിക്കല്‍ സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഉന്നതവിജയം കരസ്ഥമാക്കിയ 10 വിദ്യാര്‍ത്ഥികളുടെ ഗ്രാജുവേഷന്‍ സര്‍വ്വീസ് ഓഗസ്റ്റ് ഒന്നിന് റിച്ചാര്‍ഡ്‌സണ്‍, ഗ്രേസ് ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചില്‍ നടന്നു. പട്ടണത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സഭാശുശ്രൂഷകരും വിശ്വാസികളും പൊതുപ്രവര്‍ത്തകരും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. പാസ്റ്റര്‍ കെ.വി.തോമസിന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. സംഗീത ശുശ്രൂഷയ്ക്ക് ജോര്‍ജ് റ്റി.മാത്യു നേതൃത്വം നല്‍കി. ഡോ.ജോസഫ് ഡാനിയേല്‍ സ്വാഗതപ്രസംഗം ചെയ്തു. കേരളത്തില്‍ നിന്ന് വിശിഷ്ട അതിഥിയായ പാസ്റ്റര്‍(…)