Divyavartha Oct.-Nov. 2015

Divyavartha Oct.-Nov. 2015

സിറിയയില്‍ ക്രൈസ്തവര്‍ക്ക് ഐ.എസിന്റെ 11 നിബന്ധനകള്‍

സിറിയ: ഇസ്‌ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സിറിയയിലെ ക്രൈസ്തവ മേഖലയില്‍ ക്രിസ്ത്യാനികള്‍ക്കായി 11 നിബന്ധനകള്‍  പുറപ്പെടുവിച്ചു. ജനിച്ച നാട് വിടാന്‍ ഇനിയും തയ്യാറാകാത്ത ക്രിസ്ത്യാനികള്‍ പാലിക്കേണ്ട നിയമമാണ് എഴുതിയുണ്ടാക്കിയതെന്ന് യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് നിര്‍ബന്ധിത മതം മാറ്റത്തിനു വിധേയരാകേണ്ടി വരികയില്ലെന്നും അവര്‍ ഉപദ്രവിക്കപ്പെടില്ലെന്നും ഐ.എസ്. തലവനായ ബാഗ്ദാദി ഉറപ്പു നല്‍കുന്നതായും നിയമത്തില്‍ പറയുന്നു. 11 നിബന്ധനകള്‍ ഇപ്രകാരമാണ്: ക്രിസ്തീയ പള്ളികളോ മഠങ്ങളോ പണിയരുത്, മുസ്‌ളീങ്ങളുടെ തെരുവുകളിലോ, ചന്തകളിലോ കുരിശോ(…)