ഐപിസി ഫാമിലി കോഫറന്‍സ് സൗത്ത് ഫ്‌ളോറിഡായില്‍

ഫ്‌ളോറിഡാ: നോര്‍ത്ത് അമേരിക്കയിലെ ഐപിസി മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ ആത്മീയ സംഗമമായ നോര്‍ത്ത് അമേരിക്കന്‍ ഐപിസി ഫാമിലി കോഫറന്‍സിന്റെ 14-ാ മത് സമ്മേളനം സൗത്ത് ഫ്‌ളോറിഡായില്‍ ഫോര്‍’് ലോര്‍ഡേയ്ല്‍ മാരിയാ’് കോറല്‍ സ്പ്രിങ്‌സ് ഹോ’ല്‍, ഗോള്‍ഫ് ക്ലബ് & കവന്‍ഷന്‍ സെന്ററില്‍ 2016 ജൂലൈ 28-31 നടക്കും ഐപിസി ഫാമിലികോഫറന്‍സിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റര്‍ ജോ തോമസ് കൊടുന്തറ (കവീനര്‍), ബ്രദര്‍ ജോസ് സാമുവേല്‍ (സെക്ര’റി), ബ്രദര്‍ സാം വര്‍ഗീസ് (ട്രഷറര്‍), ബ്രദര്‍ സാം മാത്യു (യൂത്ത്(…)

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ സ്റ്റേറ്റ് കവന്‍ഷന്‍ ഡിസംബര്‍ 2 മുതല്‍

തൃശൂര്‍: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ സ്റ്റേറ്റ് കവന്‍ഷന്‍ ഡിസംബര്‍ 2-6 വരെ പറവ’ാനി കോര്‍പ്പറേഷന്‍ ഗ്രൗണ്ടില്‍ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ് കവന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സെക്ര’റി പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ് യോഗത്തില്‍ അധ്യക്ഷത വഹിക്കും. എല്ലാ ദിവസവും വൈകി’് 6ന് പൊതുയോഗം നടക്കും. പാസ്റ്റര്‍മാരായ ജോര്‍ജ് മോനച്ചന്‍, ഫ്രെഡി തോമസ് എിവരാണ് മുഖ്യ പ്രഭാഷകര്‍. പാസ്റ്റര്‍മാരായ ജേക്കബ് ജോ, കെ.സി. തോമസ്, കെ.സി. ജോ, സാം ജോര്‍ജ്, രാജു പൂവക്കാല, ഫിലിപ്പ്(…)

ഓസ്‌ട്രേലിയ യുണൈറ്റട് പെന്തക്കോസ്റ്റല്‍ ചര്‍ച്ചസ്സ് (AUPC) ക്യുന്‍സിലാന്റ്‌റ് സ്റ്റേറ്റ് കണ്‍വെന്‍ഷന്‍ നവംബര്‍ 20-22 വരെ

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലുള്ള പെന്തക്കോസ്റ്റല്‍ സഭകളുടെയും ദൈവദാസന്മാരുടയും,വിശ്വാസികളുടെയും ആത്മീയ ഐക്യതയും കൂട്ടായ്മയും ലക്ഷ്യമാക്കി ആരംഭിച്ച ഓസ്‌ട്രേലിയ യുണൈറ്റട് പെന്തക്കോസ്റ്റല്‍ ചര്‍ച്ചസ്സിന്റെ (AUPC) ആഭിമുഖ്യത്തിലുള്ള ക്യുന്‍സിലാന്റ്‌റ് സ്റ്റേറ്റിന്റെ 2015 വാര്‍ഷിക കണ്‍വെന്‍ഷന്‍. 175, എടിന്‍ബര്‍ഗ്, കാസ്ടല്‍ റോഡ് വെവേല്‍ ഹൈറ്റസ്, ബ്രിസ്ബനില്‍, നവംബര്‍ 20ന് വൈകിട്ട് 6:30 ന് ആരംഭിക്കും. നവംബര്‍ 22 ന് സംയുക്ത ആരാധനയോടും കര്‍ത്തൃമേശയോടുംകൂടി കണ്‍വന്‍ഷന്‍ സമാപിക്കും. മുഖ്യാ ഥിതിയായി പാസ്റ്റര്‍ P .S ഫിലിപ്പ് ദൈവവചനം ശ്രുശ്രൂഷിക്കും. ഓസ്‌ട്രേലിയയിലുള്ള വിവിധ സഭാവിഭാഗങ്ങളില്‍ നിന്നുള്ള ശ്രുശ്രൂഷകരും(…)