Divyavartha Feb-Mar 2016

Divyavartha Feb-Mar 2016

പാസ്റ്റര്‍ പി.എ. കുര്യന്‍ വെസ്റ്റ് ബംഗാള്‍സ്റ്റേറ്റ്പ്രസിഡന്റ്

കൊല്‍ക്കത്ത: ഐ.പി.സി. വെസ്റ്റ് ബംഗാള്‍സ്റ്റേറ്റ്പ്രസിഡന്റായി പാസ്റ്റര്‍ പി.എ. കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതല്‍മൂന്ന്‌സോണുകളായി പ്രവര്‍ത്തിച്ചുവന്നിരുന്ന വെസ്റ്റ് ബംഗാളിനെ കഴിഞ്ഞ ജനുവരി 25-ന് ജനറല്‍കൗണ്‍സില്‍സ്റ്റേറ്റായിപ്രഖ്യാപിക്കുകയും പാസ്റ്റര്‍ പി.എ. കുര്യനെ പ്രസിഡന്റായി നിയോഗിക്കുയുംചെയ്തിരുന്നു. തുടര്‍ന്ന്മാര്‍ച്ച്3-ന്കൊല്‍ക്കത്തയില്‍ നടന്ന ഐ.പി.സി. വെസ്റ്റ് ബംഗാള്‍സ്റ്റേറ്റ് ജനറല്‍ബോഡിയില്‍പാസ്റ്റര്‍ പി.എ. കുര്യന്‍ (പ്രസിഡന്റ്), പാസ്റ്റര്‍ ജോസ്‌മോന്‍ ജോര്‍ജ്ജ് (വൈസ് പ്രസിഡന്റ്),പാസ്റ്റര്‍ ഫിന്നി പാറയില്‍ (സെക്രട്ടറി), പാസ്റ്റര്‍ പ്രദീപ് കുമാര്‍വി.കെ. (ജോ. സെക്രട്ടറി) ബ്രദര്‍ പി.സി. ചാക്കോ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 21 അംഗസ്റ്റേറ്റ്കൗണ്‍സിലിനെ തെരഞ്ഞെടുത്തു. പാസ്റ്റര്‍ പി.എ.(…)

നേപ്പാള്‍  റീജിയന്‍ ചുമതല പാസ്റ്റര്‍ബേബിവര്‍ഗ്ഗീസിന്

കുമ്പനാട്: നേപ്പാള്‍ഐ.പി. സി. റീജിയന്‍ ചുമതലയില്‍ പാസ്റ്റര്‍ബേബിവര്‍ഗീസിനെ ഐ.പി. സി. ജനറല്‍കൗണ്‍സില്‍ നിയമിച്ചു. നേപ്പാളിലെ പ്രവര്‍ത്തന വിശാലതലക്ഷ്യമാക്കിയാണ് റീജിയന്‍ രൂപീകരണം നടന്നത്. മാര്‍ച്ച് 16 മുതല്‍ 19 വരെകാഡ്മണ്ഡുവില്‍ നടക്കുന്ന മീറ്റിംഗിന് പാസ്റ്റര്‍ബേബിവര്‍ഗീസ് നേതൃത്വം നല്‍കും. അന്‍പതോളം സഭകള്‍ ഐ.പി. സി.യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ മുമ്പോട്ട് വന്നിട്ടുണ്ട്. അടുത്ത അഞ്ച്‌വര്‍ഷത്തിനുള്ളില്‍ 200 സഭകള്‍ എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കുമെന്ന്‌ഡോ. ബേബിവര്‍ഗീസ്അറിയിച്ചു. നിലവില്‍ഐ.പി. സി. ജനറല്‍വൈസ് പ്രസിഡന്റാണ് പാസ്റ്റര്‍ബേബിവര്‍ഗീസ്. മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ്, ഐ.പി. സി. ഫാമിലികോണ്‍ഫറന്‍സ്,(…)