കുമ്പനാട് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

കുമ്പനാട്: ഇന്ത്യയിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് പ്രസ്ഥാനമായ ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 93-ാ മത് അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2017 ജനുവരി 15-22 വരെ കുമ്പനാട് ഹെബ്രോന്‍പുരത്ത് നടക്കും. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ പാസ്റ്റര്‍ ജേക്കബ് ജോണ്‍ 15 ന് ഞായര്‍ വൈകിട്ട് 6 ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി റവ. കെ.സി. ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. സഭയുടെ സമുന്നതരായ നേതാക്കള്‍ വിവിധ സെക്ഷനുകളില്‍ പ്രസംഗിക്കും. മധ്യസ്ഥ പ്രാര്‍ഥന, ബൈബിള്‍ ക്ലാസ്, പൊതുയോഗം, മിഷനറി സമ്മേളനം,(…)

A Christian Musical and DivyaVartha Award Night