പാസ്റ്റര്‍ പി.എ. കുര്യന്‍ വെസ്റ്റ് ബംഗാള്‍സ്റ്റേറ്റ്പ്രസിഡന്റ്

കൊല്‍ക്കത്ത: ഐ.പി.സി. വെസ്റ്റ് ബംഗാള്‍സ്റ്റേറ്റ്പ്രസിഡന്റായി പാസ്റ്റര്‍ പി.എ. കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതല്‍മൂന്ന്‌സോണുകളായി പ്രവര്‍ത്തിച്ചുവന്നിരുന്ന വെസ്റ്റ് ബംഗാളിനെ കഴിഞ്ഞ ജനുവരി 25-ന് ജനറല്‍കൗണ്‍സില്‍സ്റ്റേറ്റായിപ്രഖ്യാപിക്കുകയും പാസ്റ്റര്‍ പി.എ. കുര്യനെ പ്രസിഡന്റായി നിയോഗിക്കുയുംചെയ്തിരുന്നു. തുടര്‍ന്ന്മാര്‍ച്ച്3-ന്കൊല്‍ക്കത്തയില്‍ നടന്ന ഐ.പി.സി. വെസ്റ്റ് ബംഗാള്‍സ്റ്റേറ്റ് ജനറല്‍ബോഡിയില്‍പാസ്റ്റര്‍ പി.എ. കുര്യന്‍ (പ്രസിഡന്റ്), പാസ്റ്റര്‍ ജോസ്‌മോന്‍ ജോര്‍ജ്ജ് (വൈസ് പ്രസിഡന്റ്),പാസ്റ്റര്‍ ഫിന്നി പാറയില്‍ (സെക്രട്ടറി), പാസ്റ്റര്‍ പ്രദീപ് കുമാര്‍വി.കെ. (ജോ. സെക്രട്ടറി) ബ്രദര്‍ പി.സി. ചാക്കോ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 21 അംഗസ്റ്റേറ്റ്കൗണ്‍സിലിനെ തെരഞ്ഞെടുത്തു. പാസ്റ്റര്‍ പി.എ.(…)