ഹൂസ്റ്റണ്‍ ഐപിസി ഫെലോഷിപ്പ് മീറ്റിംഗ്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പട്ടണത്തിലുള്ള വിവിധ ഇന്ത്യാ പെന്തെക്കോസ്ത് സഭകളുടെ ഫെലോഷിപ്പ് മീറ്റിംഗുകളും, ഐക്യ ആരാധനയും നവംബര്‍ 17-19 വരെ ഐപിസി ഹെബ്രോന്‍ ഹൂസ്റ്റണില്‍ നടക്കും. 17നും 18നും രാത്രിയില്‍ പൊതുയോഗങ്ങള്‍ നടക്കും. 19ന് രാവിലെ 8.45 ന് സംയുക്ത ആരാധന നടക്കും. ഐക്യ ആരാധനയോടനുബന്ധിച്ച് തിരുവത്താഴ ശുശ്രൂഷയും നടക്കും. പാസ്റ്റര്‍ തോമസ് ഫിലിപ്പ്, ഡോ. സാബു വര്‍ഗീസ്, പാസ്റ്റര്‍ മൈക്കിള്‍ മാത്യൂസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നിര്‍വഹിക്കും. ശനി 4.30 ന് നടക്കുന്ന സോദരീ സമാജം സമ്മേളനങ്ങളില്‍ സിസ്റ്റര്‍(…)

ഐസിപിഎഫിന് മലബാറില്‍ ക്യാമ്പ് സെന്റര്‍

തിരുവല്ല: വിവിധ പെന്തെക്കോസ്ത് സഭകളുടെ സഹകരണത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ക്രൈസ്തവ വിദ്യാര്‍ത്ഥി സംഘടനയായ ഇന്റര്‍ കോളജീയറ്റ് പ്രെയര്‍ ഫെലോഷിപ്പിന് (ഐസിപിഎഫ്) മലബാറില്‍ ഒരു ക്യാമ്പ് സെന്റര്‍ ഉണ്ടാകുന്നതിനുള്ള പ്രാരംഭ നടപടികളായി. വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ ഈ ആവശ്യത്തിനായി രണ്ടേക്കര്‍ സ്ഥലം വാങ്ങി. സ്ഥലത്തിനും കെട്ടിടസമുച്ചയത്തിനും മൂന്നുംകോടിയിലധികം രൂപാ ചെലവു പ്രതീക്ഷിക്കുന്ന ക്യാമ്പ് സെന്റര്‍ 2020 ല്‍ പ്രവര്‍ത്തനമാരംഭിക്കുവാനാണ് ലക്ഷ്യം. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴു ജില്ലകള്‍ ഉള്‍പ്പെടുന്ന ഐസിപിഎഫിന്റെ മലബാര്‍ മേഖല, കേരളത്തിന്റെ പകുതി വിസ്തൃതിയുള്ളതും സുവിശേഷീകരണത്തില്‍(…)

ശാരോന്‍ നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫ്രന്‍സ് ഡിട്രോയിറ്റില്‍

മിഷഗണ്‍: നോര്‍ത്ത് അമേരിക്കയിലുള്ള ശാരോന്‍ ഫെലോഷിപ്പ് സഭകളുടെ 16-ാ മത് ഫാമിലി കോണ്‍ഫ്രന്‍സ് 2018 ജൂണ്‍ 21-24 വരെ മിഷിഗണ്‍ ശാരോന്‍ സഭയുടെ ചുമതലയില്‍ ഡിട്രോയിറ്റില്‍ നടക്കും. ‘ദിവ്യസ്വഭാവത്തിന് കൂട്ടാളികള്‍ ആയിത്തീരുവിന്‍’ (2പത്രോ. 1:4) എന്നതാണ് ചിന്താവിഷയം. വിവിധ സെക്ഷനുകളിലായി പ്രമുഖരായ പ്രഭാഷകര്‍ പ്രസംഗിക്കും. ഗാനശുശ്രൂഷ, സെമിനാറുകള്‍, യുവജന സമ്മേളനം, കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേകപരിപാടികള്‍, സഹോദരി സമ്മേളനം, പൊതുയോഗങ്ങള്‍, സംയുക്ത ആരാധന തുടങ്ങിയവ നടക്കും. കോണ്‍ഫറന്‍സിന്റെ വിപുലമായ നടത്തിപ്പിനായി പാസ്റ്റര്‍ സി.വി. ഏബ്രഹാം (കണ്‍വീനര്‍), പാസ്റ്റര്‍ ജോയി തോമസ്(…)

ഐ.പി.സി.സംസ്ഥാന കണ്‍വന്‍ഷന്‍ ഡിസംബര്‍ 5 മുതല്‍ കോട്ടയത്ത്

കോട്ടയം: ഐ.പി.സി കേരള സ്റ്റേറ്റ് കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 5 ചൊവ്വ വൈകിട്ട് 6.30ന് കോട്ടയം നെഹ്രു സ്‌റ്റേഡിയത്തില്‍ സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.സി.തോമസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ രവി മണി, റവ.അനിസന്‍ സാമുവേല്‍ എന്നിവരാണ് അതിഥി പ്രസംഗകര്‍. പകല്‍ നടക്കുന്ന പവ്വര്‍ കോണ്‍ഫറന്‍സിലും ഇവരാണ് മുഖ്യ പ്രസംഗകര്‍. പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍, കെ.സി.ജോണ്‍, രാജു പൂവക്കാല, ഷിബു നെടുവേലില്‍, സി.സി.ഏബ്രഹാം, വില്‍സണ്‍ ജോസഫ്, കെ.എം ജോസഫ്, തോമസ് ഫിലിപ്പ്, സാം ജോര്‍ജ്, ഫിലിപ്പ്(…)

ഐപിസി സംസ്ഥാന കണ്‍വന്‍ഷന്‍ സംയുക്ത പ്രാര്‍ഥന നവംബര്‍ 24ന്

കോട്ടയം: കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ ഡിസംബര്‍ 5-10 നടക്കുന്ന ഐപിസി സംസ്ഥാന കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി നടന്നു വരുന്ന പ്രാര്‍ഥന യോഗങ്ങളുടെ സമാപന പ്രാര്‍ഥന നവംബര്‍ 24ന് കോട്ടയം തിയോളജിക്കല്‍ സെമിനാരിയില്‍ നടക്കും. കോട്ടയം ജില്ലയിലെ എല്ലാ ഐപിസി സഭകളില്‍ നിന്നും ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റര്‍ കെ.സി. തോമസ് അധ്യക്ഷനായിരിക്കും. പാസ്റ്റര്‍മാരായ ഷിബു നെടുവേലില്‍, രാജു പൂവക്കലാ, സി.സി. ഏബ്രഹാം, സുധീര്‍ വര്‍ഗീസ്, ബ്രദര്‍ ജോയി താനുവേലില്‍, ബ്രദര്‍ മോനി കരിക്കം എന്നിവര്‍ പ്രസംഗിക്കും.