News

പി.സി.എൻ.എ.കെ. ജൂലൈ 4-7 വരെ ഹൂസ്റ്റണിൽ.


ഹൂസ്റ്റൺ: അമേരിക്കയിലും കാനഡായിലുമുള്ള മലയാളി പെന്തക്കോസ്ത് സഭകളുടെ 39-ാം മത് പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്‌സ് (ജഇചഅഗ) അന്തർദേശീയ കോൺഫറൻസ് ജൂലൈ 4-7വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ
സെണ്ടന്ററിൽ നടക്കും. പാ. ഫിന്നി ആലുംമുട്ടിൽ (നാഷണൽ കൺവീനർ), രാജു പൊന്നോലിൽ (നാഷണൽ സെക്രട്ടറി), ബിജു തോമസ് (നാഷണൽ ട്രഷറാർ), റോബിൻ രാജു (യൂത്ത് കോർഡിനേറ്റർ), ആൻണ്ടസി സന്തോഷ് (നാഷ്ണൽ ലേഡീസ് കോർഡിനേറ്റർ), കുര്യൻ സഖറിയ (മീഡിയ കോർഡിനേറ്റർ), നിബു വെള്ളവന്താനം (പബ്ലിസിറ്റി കോർഡിനേറ്റർ), പാസ്റ്റർ പി.വി. മാമൻ (പ്രയർ കോർഡിനേറ്റർ)ആയും പ്രവർത്തിക്കുന്നു.