ഫിലദൽഫിയ: നോർത്തമേരിക്കൻ മലയാളി പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റായി (2023 25 ) ബിലീവേഴ്‌സ് ജേണൽ ചെയർമാൻ ബ്രദർ രാജൻ ആര്യപ്പള്ളിൽ തെരഞ്ഞെടുക്കപ്പെട്ടു. 38-ാമാത് പി സി എൻ എ കെ കോൺഫറൻസി നോടനുബന്ധിച്ചു നടന്ന റൈറ്റേഴ്‌സ് ഫോറം ജനറൽ ബോഡി യിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പാസ്റ്റർ തോമസ് കിടങ്ങാലിൽ യോഗം നിയന്ത്രിച്ചു. വൈസ് പ്രസിഡന്റായി സാം മാത്യു ( ഡാളസ്) ജനറൽ സെക്രട്ടറിയായി നിബു വെള്ളവന്താനം (ഫ്‌ലോറിഡാ )ജോ: സെക്രട്ടറിയായി എബിൻ അലക്‌സ് (കാനഡ )
ട്രഷററായി ഉൃ ജോളി ജോസഫ് (ഹൂസ്റ്റൺ )ലേഡീസ് പ്രതിനിധി ഉൃ. ഷൈനി റോജൻ (ന്യൂയോർക് )
എന്നിവരെയുംതെരഞ്ഞെടുത്തു.