ഷാർജ: ക്രൈസ്തവ സാഹിത്യ രംഗത്തു കാൽ നൂറ്റാണ്ടു പിന്നിട്ട പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഷിബു മുള്ളംകാട്ടിലിനെ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ആദരിച്ചു. ഡിസം. 2ന് ഷാർജ വർഷിഷ് സെന്ററിൽ നടന്ന ഐപിസി മീഡിയ ഗ്ലോബൽ മീറ്റിൽ ചെയർമാൻ സി.വി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഐപിസി ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൻ ജോസഫ് മെമെന്റോ നൽകി. ഗ്ലോബൽ മീഡിയ ട്രെഷറർ ഫിന്നി പി മാത്യു പരിചയപ്പെടുത്തി. പാസ്റ്റർമാരായ അച്ചൻകുഞ്ഞ് ഇലന്തൂർ, രാജൻ എബ്രഹാം, ദിലു ജോൺ, എം ജെ ഡൊമനിക്, പി എം സാമുവേൽ, ഗ്ലോബൽ മീഡിയ ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, കോർഡിനേറ്റർ ടോണി ഡി ചെവൂക്കാരൻ, ഗ്ലെന്നി പി.സി, റോജിൻ പൈനമൂട്, വർഗീസ് ജേക്കബ്, മേഴ്സി വിൽസൺ എന്നിവർ ആശംസകൾ അറിയിച്ചു. നിരവധി ക്രൈസ്തവ എഴുത്തുകാരും, മാധ്യമ പ്രവർത്തകരും പങ്കെടുത്തു. റാന്നി മുള്ളംകാട്ടിൽ വർഗീസ് മേരിക്കുട്ടി ദമ്പതികളുടെ ഇളയ മകനായി ഷിബു ജനിച്ചു. 2003 ൽ ദുബായിൽ എത്തിയ ഷിബു മുള്ളംകാട്ടിൽ ഗൾഫ് മലയാളീ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ഫോറം സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ”ഇനി ഞാൻ മരിക്കട്ടെ”, ഡോ.ടി.ജി.കോശിയുടെ ജീവചരിത്രമായ ”വിശ്വാസത്തിന്റെ മുന്നേറ്റം”, ആനുകാലിക സംഭവങ്ങളുടെ ആത്മീയ വീക്ഷണമായ ”വാർത്തക്കപ്പുറം” എന്നീ പുസ്തകങ്ങൾ രചിച്ചു. ഷിബുവിന് ഓഡിയോ ഇന്ത്യയുടെ ‘പ്രവാസി ക്രൈസ്തവ സാഹിത്യ പുരസ്‌കാരം’, ‘യുപിഎഫ് യുഎഇ മാധ്യമ പുരസ്‌കാരം’ എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: മെർലിൻ.
ഷാർജ: ക്രൈസ്തവ സാഹിത്യ രംഗത്തു കാൽ നൂറ്റാണ്ടു പിന്നിട്ട പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഷിബു മുള്ളംകാട്ടിലിനെ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ആദരിച്ചു. ഡിസം. 2ന് ഷാർജ വർഷിഷ് സെന്ററിൽ നടന്ന ഐപിസി മീഡിയ ഗ്ലോബൽ മീറ്റിൽ ചെയർമാൻ സി.വി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഐപിസി ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൻ ജോസഫ് മെമെന്റോ നൽകി. ഗ്ലോബൽ മീഡിയ ട്രെഷറർ ഫിന്നി പി മാത്യു പരിചയപ്പെടുത്തി. പാസ്റ്റർമാരായ അച്ചൻകുഞ്ഞ് ഇലന്തൂർ, രാജൻ എബ്രഹാം, ദിലു ജോൺ, എം ജെ ഡൊമനിക്, പി എം സാമുവേൽ, ഗ്ലോബൽ മീഡിയ ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, കോർഡിനേറ്റർ ടോണി ഡി ചെവൂക്കാരൻ, ഗ്ലെന്നി പി.സി, റോജിൻ പൈനമൂട്, വർഗീസ് ജേക്കബ്, മേഴ്സി വിൽസൺ എന്നിവർ ആശംസകൾ അറിയിച്ചു. നിരവധി ക്രൈസ്തവ എഴുത്തുകാരും, മാധ്യമ പ്രവർത്തകരും പങ്കെടുത്തു. റാന്നി മുള്ളംകാട്ടിൽ വർഗീസ് മേരിക്കുട്ടി ദമ്പതികളുടെ ഇളയ മകനായി ഷിബു ജനിച്ചു. 2003 ൽ ദുബായിൽ എത്തിയ ഷിബു മുള്ളംകാട്ടിൽ ഗൾഫ് മലയാളീ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ഫോറം സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ”ഇനി ഞാൻ മരിക്കട്ടെ”, ഡോ.ടി.ജി.കോശിയുടെ ജീവചരിത്രമായ ”വിശ്വാസത്തിന്റെ മുന്നേറ്റം”, ആനുകാലിക സംഭവങ്ങളുടെ ആത്മീയ വീക്ഷണമായ ”വാർത്തക്കപ്പുറം” എന്നീ പുസ്തകങ്ങൾ രചിച്ചു. ഷിബുവിന് ഓഡിയോ ഇന്ത്യയുടെ ‘പ്രവാസി ക്രൈസ്തവ സാഹിത്യ പുരസ്‌കാരം’, ‘യുപിഎഫ് യുഎഇ മാധ്യമ പുരസ്‌കാരം’ എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: മെർലിൻ. ഐപിസി മീഡിയ ഗ്ലോബല്‍ മീറ്റില്‍ ചെയര്‍മാന്‍ സി.വി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഐപിസി ജനറല്‍ വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ വില്‍സന്‍ ജോസഫ് മെമെന്റോ നല്‍കി. ഗ്ലോബല്‍ മീഡിയ ട്രെഷറര്‍ ഫിന്നി പി മാത്യു പരിചയപ്പെടുത്തി. പാസ്റ്റര്‍മാരായ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, രാജന്‍ എബ്രഹാം, ദിലു ജോണ്‍, എം ജെ ഡൊമനിക്, പി എം സാമുവേല്‍, ഗ്ലോബല്‍ മീഡിയ ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട്, കോര്‍ഡിനേറ്റര്‍ ടോണി ഡി ചെവൂക്കാരന്‍, ഗ്ലെന്നി പി.സി, റോജിന്‍ പൈനമൂട്, വർഗീസ് ജേക്കബ്, മേഴ്സി വിൽസൺ എന്നിവർ ആശംസകൾ അറിയിച്ചു. നിരവധി ക്രൈസ്തവ എഴുത്തുകാരും, മാധ്യമ പ്രവർത്തകരും പങ്കെടുത്തു. റാന്നി മുള്ളംകാട്ടിൽ വർഗീസ് മേരിക്കുട്ടി ദമ്പതികളുടെ ഇളയ മകനായി ഷിബു ജനിച്ചു. 2003 ൽ ദുബായിൽ എത്തിയ ഷിബു മുള്ളംകാട്ടിൽ ഗൾഫ് മലയാളീ ക്രിസ്ത്യൻ റൈറ്റേഴ്‌സ് ഫോറം സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ”ഇനി ഞാൻ മരിക്കട്ടെ”, ഡോ.ടി.ജി.കോശിയുടെ ജീവചരിത്രമായ ”വിശ്വാസത്തിന്റെ മുന്നേറ്റം”, ആനുകാലിക സംഭവങ്ങളുടെ ആത്മീയ വീക്ഷണമായ ”വാർത്തക്കപ്പുറം” എന്നീ പുസ്തകങ്ങൾ രചിച്ചു. ഷിബുവിന് ഓഡിയോ ഇന്ത്യയുടെ ‘പ്രവാസി ക്രൈസ്തവ സാഹിത്യ പുരസ്‌കാരം’, ‘യുപിഎഫ് യുഎഇ മാധ്യമ പുരസ്‌കാരം’ എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: മെർലിൻ.