News

ഐപിസി യുഎഇ റീജിയന്‍ കണ്‍വന്‍ഷന്‍ നവംബര്‍ 18 മുതല്‍ ഷാര്‍ജയില്‍

ഷാര്‍ജ: ഐപിസി യുഎഇ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 1-20 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്റര്‍ മെയിന്‍ ഹാളില്‍ നടക്കും. ദിവസവും വൈകിട്ട് 8-10 വരെ നടക്കുന്ന യോഗങ്ങളില്‍ സുവിശേഷ പ്രഭാഷകന്‍ പാസ്റ്റര്‍ ടി.ഡി. ബാബു പ്രസംഗിക്കും.നവംബര്‍ 23ന് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ പാസ്റ്റേഴ്‌സ് ഫാമിലി കോണ്‍ഫറന്‍സും, ഡിസംബര്‍ 2ന് രാവിലെ 9 മുതല്‍ യൂണിയന്‍…

Continue Reading→

News

ഡാലസിലെ 39 സഭകളുടെ കൂട്ടായ്മ പിവൈസിഡിക്ക് പുതിയ ഭരണ സമിതി

ടെക്സസ്∙ ഡാലസിലെ 39 സഭകളുടെ കൂട്ടായ്മയായ പെന്തെക്കോസ്ത് യൂത്ത് കോൺഫറൻസ് ഡാലസിന്റെ 37ാംമത് ഭരണസമിതി അംഗങ്ങളെ തിര‍ഞ്ഞെടുത്തു. യുഎസ് പെന്തെക്കോസ്തൽ ചർച്ചിന്റെ പാസ്റ്റർ റോയ് മാത്യവാണ് പ്രസിഡന്റ്, കൊ ഓർഡിനേറ്റർ – ടൈറ്റസ് തോമസ്, ട്രഷറർ – ബ്ലസൻ അലക്സാണ്ടർ, അസോസിയേറ്റ് കൊഓർഡിനേറ്റർ – ഫ്ലോസി ജോൺസൺ, മീഡിയ കൊ ഓർഡിനേറ്റർ – സിൽവിയ സജു,…

Continue Reading→

News

ഡാളസില്‍ (ഇര്‍വിംഗ് ) ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് മെയ് 18 നു

പി.പി. ചെറിയാന്‍ ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്  മെയ് 18 നു ഡാളസില്‍ (ഇര്‍വിംഗ് )   വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു.ചിന്മയാ മിഷന്‍, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍്തത് ടെക്സ്സ് എന്നീ സംഘടനകളുടെ സഹകരണത്തോടെ ഇര്‍വിംഗ് 900 നോര്‍ത്ത് ബല്‍റ്റ്‌റ് ലൈനിലുള്ള ചിന്മയ ചിത്രകൂട്ടിലാണ് വിസ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 2019 മെയ് 18  പത്തു മുതല്‍…

Continue Reading→

News

കുമ്പനാട് കണ്‍വെന്‍ഷന്‍ ജനുവരി 13-20 വരെ

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 95-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 13-20 വരെ കുമ്പനാട് നടക്കും. കണ്‍വന്‍ഷനു മുന്നോടിയായി മുന്‍ വര്‍ഷങ്ങളിലേതുപോലെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഉപവാസ ഉണര്‍വ്വു യോഗങ്ങളും അതേ പന്തലില്‍ നടക്കുമെന്ന് സഭാനേതൃത്വം പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുവല്ലയില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രസിഡന്റ ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, വൈസ് പ്രസിഡന്റ ് പാസ്റ്റര്‍…

Continue Reading→

News

ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വെന്‍ഷന്റെ വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2019 ജനുവരി 22 തിങ്കള്‍ മുതല്‍ 26 ഞായര്‍ വരെ തിരുവല്ലായിലുള്ള സഭാ സ്‌റ്റേഡിയത്തില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി. തോമസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സ്വദേശത്തും വിദേശത്തുമുള്ള കര്‍ത്തൃ ദാസാര്‍ ദൈവവചനം ശുശ്രൂഷിക്കും. ജനറല്‍…

Continue Reading→

News

വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചാല്‍ യു.എ.ഇ. യില്‍ രണ്ടുകോടി രൂപ പിഴ

ദുബായ്: രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാകുന്ന ഊഹാപോഹങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ രണ്ട് കോടി രൂപ (പത്ത് ലക്ഷം ദിര്‍ഹം) വരെ പിഴചുമത്തുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. ഏത് വാര്‍ത്തയായാലും നിജസ്ഥിതി അറിയാതെ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ആധികാരികതയില്ലാത്ത പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുത്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും നല്‍കുന്ന വാര്‍ത്തകള്‍ക്ക് മാത്രമാണ് ആധികാരികത എന്നും…

Continue Reading→

News

നവാപൂര്‍ കണ്‍വന്‍ഷന്‍ നവംബര്‍ 13 ന് ആരംഭിക്കും

നവാപൂര്‍: ഉത്തരഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ 38-ാമത് നവാപൂര്‍ കണ്‍വന്‍ഷന്‍ നവംബര്‍ 13-18 വരെ മഹാരാഷ്ട്രയിലെ നവാപൂരിന് സമീപമുള്ള കരഞ്ചികുര്‍ദ് ഫിലദല്‍ഫിയ സ്റ്റേഡിയത്തില്‍ നടക്കും. നവംബര്‍ 13 ന് വൈകിട്ട് 6ന് ഫിലദല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ജനറല്‍ ഓവര്‍സിയര്‍ റവ. ജോയി പുന്നൂസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ഫ്രെഡി തോമസ്…

Continue Reading→

News

കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍

ബോസ്റ്റണ്‍: അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലുമുള്ള പെന്തെക്കോസ്ത് എഴുത്തുകാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഐക്യവേദിയായ കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം (കെ.പി.ഡബ്ലിയുഎഫ്) 2018-20 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ 36-ാമത് പീസിനാക്കിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പാസ്റ്റര്‍ തോമസ് കിടങ്ങാലില്‍ (പ്രസിഡന്റ്), ഡോ. ഷിബു സാമുവേല്‍ (വൈസ് പ്രസിഡന്റ്), ഡോ. സാം കണ്ണംപള്ളി (സെക്രട്ടറി), വില്‍സന്‍ തരകന്‍…

Continue Reading→

News

നോര്‍ത്തമേരിക്കന്‍ ദൈവസഭകളുടെ ദേശീയ സമ്മേളനം സമാപിച്ചു അടുത്ത കോണ്‍ഫറന്‍സ് ടെന്നസിയില്‍

ഒക്കലഹോമ: ഇരുപത്തിമൂന്നാമത് നോര്‍ത്തമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ദേശീയ സമ്മേളനം ജൂലൈ 19-22 വരെ മിഡ്‌വെസ്റ്റ് സിറ്റിയിലുള്ള ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്നു. ഇവാ. സാജു ജോണ്‍ മാത്യു, പാസ്റ്റര്‍മാരായ പി.സി. ചെറിയാന്‍, ബെഞ്ചി മാത്യു, വി.ഒ. വര്‍ഗീസ്, റെജി ശാസ്താംകോട്ട, സിസ്റ്റര്‍ സാറ ജോര്‍ജ് തുടങ്ങിയവര്‍ ശുശ്രൂഷിച്ചു. സാംസണ്‍ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ വിവിധ ടീമുകള്‍…

Continue Reading→