നിലമ്പൂർ: 25-ാമത് അഗപ്പെ ജൂബിലി കൺവെൻഷൻ ജനുവരി 22-26വരെ അഗപ്പെ നിലമ്പൂരിലുള്ള അഗപ്പെ ഹിൽസിൽ നടക്കും. അഗപ്പെ ഗോസ്പൽ മിഷൻ പ്രസിഡന്റ് റവ. പി.എം. അലക്സാണ്ടർ (ഡാളസ്) കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു എന്നതാണ് ചിന്താവിഷയം. പാസ്റ്റേഴ്സ് അനീഷ് കാവാലം, പ്രിൻസ് തോമസ്, ബാബു ചെറിയാൻ, ലാസർ വി. മാത്യു, ജോയി…
കല്യാണിമുക്ക് കൺവെൻഷൻ ജനുവരി 5 മുതൽ
റാന്നി: 24-ാമത് കല്യാണിമുക്ക് സുവിശേഷമഹായോഗവും സംഗീതവിരുന്നും 2020 ജനുവരി 5 ഞായർ മുതൽ 12 ഞായർവരെ നടക്കും. പാസ്റ്റർ സാജു മാത്യു, റാന്നി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജോൺസൺ ചാക്കോ കറ്റാനം, സജു ചാത്തന്നൂർ, ജോയ് പാറയ്ക്കൽ എറണാകുളം, എബി അബ്രഹാം പത്തനാപുരം, എബി അച്ചൻ കോക്കാട്, അനീഷ് ചെങ്ങന്നൂർ, റെജി ശാസ്താംകോട്ട, ക്രിസ്…
ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 97ാമ ത് ജനറൽ കൺവെൻഷൻ 2020 ജനുവരി 20 മുതൽ 26 വരെ തിരുവല്ലായിലുള്ള ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്‌റ്റേഡിയത്തിൽ വച്ച് നടക്കും.20 ജനുവരി 20-ാം തീയതിങ്കളാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന പ്രഥമ സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസീയർ റവ.സി.സി. തോമസ് കൺവെൻഷൻ ഉത്ഘാടനം ചെയ്യും.…
96-ാമത് കുമ്പനാട് കൺവെൻഷൻ
കുമ്പനാട്: കുമ്പനാട് കൺവെൻഷൻ ജനുവരി 12-19 വരെ കുമ്പനാട് ഹെബ്രോൻ പുരത്ത് നടക്കും. ഡിസംബർ 4ന് കുമ്പനാട് ഹെബ്രോൻ പുരത്ത് കൂടിയ 2019-22 കാലയളവിലെ പ്രഥമ ജനറൽ കൗൺസിൽ യോഗം വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. പാസ്റ്റർ വൽസൻ ഏബ്രഹാം ജനറൽ കൺവീനറായി പ്രവർത്തക്കും. ‘താഴ്മ, വിശുദ്ധി, സൗഖ്യം’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. 12ന്…
കരിയംപ്ലാവ് കൺവെൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു
കരിയംപ്ലാവ്: 2020 ജനുവരി 6-12 വരെ നടക്കുന്ന ഡബ്ലുഎംഇ സഭകളുടെ 71-ാമത് ദേശീയ ജനറൽ കൺവൻഷന്റെ ഒരുക്കങ്ങൾ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ ആരംഭിച്ചു. നവംബർ 5, 6 തീയതികളിലാണ് കൺവൻഷൻ. ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ഒ.എം. രാജുക്കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പവ്വർവിഷൻ കൺവൻഷൻ തത്സമയം സംപ്രേക്ഷണം ചെയ്യും. റവ. ഡോ. ഒ.എം. രാജുക്കുട്ടി…
ഏ.ജി. ജനറൽ കൺവെൻഷൻ
പുനലൂർ: 2020 ഫെബ്രുവരി 4 മുതൽ 9 വരെ അടൂർ കൺവൻഷൻ സെന്ററിൽ ഏ.ജി. മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന്റെ ഒരുക്കങ്ങൾക്ക് തുടക്കമായി. നവം. ജനറൽ കോർഡിനേറ്റർ പാസ്റ്റർ എം.എ. ഫിലിപ്പിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. ഡിസ്ട്രിക്ടിലെ 54 പ്രസ്ബിറ്റർമാരും, ആയിരത്തോളം വരുന്ന ശുശ്രൂഷകൻമാരും, അമ്പതിനായിരത്തിലധികം വിശ്വാസികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൂപ്രണ്ട് പാസ്റ്റർ പി.എസ്.…
നവാപ്പൂര്‍ കണ്‍വെന്‍ഷന് അനുഗ്രഹ സമാപ്തി
നവാപ്പൂര്‍: ഉത്തര ഭാരതത്തിലെ ഏറ്റവും വലിയ ആത്മീക സംഗമമായ നവാപൂര്‍ കണ്‍വന്‍ഷന്‍ അനുഗ്രഹകരമായി സമാപിച്ചു. നവംബര്‍ 5-10 വരെ മഹാരാഷ്ട്രയിലെ നവാപ്പൂരിന് സമീപമുള്ള കരഞ്ചി കുര്‍ദ് ഗ്രാമത്തിലെ ഫിലഡല്‍ഫിയ സ്റ്റേഡിയത്തില്‍ ആരംഭിച്ച മഹാസമ്മേളനം, ഫിലഡല്‍ഫിയ ഫെല്ലോഷിപ്പ് നാഷണല്‍ ഓവര്‍സിയര്‍ റവ. ഡോ. പോള്‍ മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ജോയി പുന്നൂസ്, കെ.ജെ.…
പിവൈപിഎ കേരള സംസ്ഥാന ക്യാമ്പ് ഡിസംബര്‍ 23ന് പാലക്കാട്ട്
പാലക്കാട്: സംസ്ഥാന പിവൈപിഎ 73-മത് യുവജന ക്യാമ്പ് പാലക്കാട് ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റില്‍ നടക്കും. ഡിസംബര്‍ 23ന് 9ന് ഐപിസി പാലക്കാട് മേഖല പ്രസിഡന്റ പാസ്റ്റര്‍ സാം ദാനിയേല്‍ പ്രാര്‍ത്ഥിച്ചു ഉത്ഘാടനം ചെയ്യും. പാസ്റ്റര്‍ എബി എബ്രഹാം വിഷയാവതരണം നടത്തും. ‘ക്രിസ്തുവിനെ അറിയുക, രൂപാന്തരപ്പെടുക’ (റോമാ 12:2) എന്നതാണ് ക്യാമ്പ് തീം. തുടര്‍ന്ന്…
ഐ.പി.സി മീഡിയ ഗ്ലോബല്‍ മീറ്റ് ഡിസംബര്‍ 2 ന് ഷാര്‍ജയില്‍
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ആഗോളതല സംഗമം (മീഡിയ ഗ്ലോബല്‍ മീറ്റ്) ഡിസംബര്‍ 2ന് 2.30 മുതല്‍ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ നടക്കും. സമ്മേളനത്തില്‍ ചെയര്‍മാന്‍ സി.വി. മാത്യു അദ്ധ്യക്ഷനായിരിക്കും. ഐ.പി.സി ജനറല്‍ വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. മലയാള മനോരമ ദുബായ് ചീഫ് റിപ്പോര്‍ട്ടര്‍ രാജു…