News

വനിതാ പൈലറ്റുമാർ നിയന്ത്രിച്ച ആദ്യ വിമാനം കാലിഫോർണിയയിൽ നിന്നും ബംഗളൂരിൽ- പി .പി ചെറിയാൻ

 കാലിഫോർണിയ :അമേരിക്കയിലെ സാൻഫ്രാൻസിസ്കോവിലെ സിലിക്കൺവാലിയിൽ നിന്നും വനിതകൾ മാത്രം നിയന്ത്രിച്ച ആദ്യ  യാത്രാവിമാനം ജനു 10 രാവിലെ ബംഗളൂരുരിൽ പറന്നെത്തി  അഭിമാനനേട്ടം കൈവരിച്ചു.വിമാനം നിയന്ത്രിച്ച എല്ലാവരെയും സിവിൽ എവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അഭിനന്ദിച്ചു 13,993  കിലോമീറ്ററുകൾ 17 മണിക്കൂറുകൾക്കുള്ളിൽ  താണ്ടിയ  എയർ ഇന്ത്യ വിമാനം ഇന്ത്യൻ വ്യോമഗതാഗതത്തിലെ വനിതാ ശാക്തീകരണത്തിന് നൂതന  വിജയഗാഥ രചിച്ചാണ്…

Continue Reading

News

ഗ്രീന്‍ കാര്‍ഡ്, യുഎസ് പൗരത്വം എന്നിവ ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കും: കമല ഹാരിസ്: പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍ ഡിസി: ബൈഡന്‍ -കമലാ ഹാരിസ് ഭരണച്ചുമതല ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തിനു സമൂല പരിവര്‍ത്തനം നടത്തുമെന്നും, അമേരിക്കയില്‍ കുടിയേറി താത്കാലിക സംരക്ഷണയില്‍ കഴിയുന്നവര്‍ക്കും ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് ആക്ടിന്റെ പരിധിയിലുള്ളവര്‍ക്കും ഉടന്‍ ഗ്രീന്‍കാര്‍ഡ് നല്‍കുമെന്നും വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന കമലാ ഹാരിസ് വ്യക്തമാക്കി. ജനുവരി 12-ന് ചൊവ്വാഴ്ച യുണിവിഷന് നല്‍കിയ അഭിമുഖത്തിലാണ് കമലാ ഹാരീസിന്റെ…

Continue Reading

News

നിക്കി ഹേലി 2024-ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകണമെന്ന് പാറ്റ് റോബര്‍ട്ട്‌സണ്‍: പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: 2024-ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, യുണൈറ്റഡ് നേഷന്‍സ് മുന്‍ യുഎസ് അംബാസിഡറുമായ നിക്കി ഹേലിയെ മത്സരിപ്പിക്കണമെന്ന് അമേരിക്കയിലെ പ്രസിദ്ധ ടെലി ഇവാഞ്ചലിസ്റ്റും, ട്രംപിന് ശക്തമായ പിന്തുണ നല്‍കിവരുന്നആളുമായ പാറ്റ് റോബര്‍ട്ട്‌സണ്‍ ആവശ്യപ്പെട്ടു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അധികാരം കൈമാറുന്നതിനു പകരം ട്രംപ് സ്വീകരിച്ച നടപടികളെ…

Continue Reading

News

പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ബജ്ജറ്റ്’.പി എം എഫ് -പി പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

 ഡാളസ്  :  പ്രവാസി മലയാളി ഫെഡറേഷൻ  മുഖ്യ മന്ത്രിക്കു സമർപ്പിച്ച നിവേദനം പരിഗണിച്ചു  പ്രവാസി പെന്‍ഷന്‍ ഉയര്‍ത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്  പി എം എഫ് ഗ്ലോബല്‍ കമ്മിറ്റിയുടെ  അഭിനന്ദനങ്ങൾ അറിയിച്ചു ലോക കേരളസഭ അംഗങ്ങളായ  ഡോ ജോസ് കാനാട്ട്യു  ,ഡോ ജോർജ് എബ്രാഹം, ജോസു്മാത്യൂ പനച്ചിക്കൽ,അഡ്വ : പ്രേമമേനോൻ,സ്വപ്ന യൂ കെ,ബിന്ദു ഒമാൻ.കേശുകേശവൻകുട്ടി (ചൈന)  എന്നിവർ…

Continue Reading

News

വിദേശ സംഭാവനകൾ ഇനി എഫ്.സി.ആർ.എ പ്രത്യേക അക്കൗണ്ടിലൂടെ മാത്രം

വിദേശ സംഭാവനകൾ ഇനി എഫ്.സി.ആർ.എ പ്രത്യേക അക്കൗണ്ടിലൂടെ മാത്രം – ചാക്കോ കെ. തോമസ്‌, ബെംഗളുരു മുംബൈ: വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ഉ​​​​ത്ത​​​​ര​​​​വ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി. 2010ലെ ​​​​വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ ആ​​​​ക്ടി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ലാ​​​​ണ് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യ​​​​ത്. ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​രം, നി​​​​ശ്ചി​​​​ത ഫോ​​​​റി​​​​ൻ കോ​​​​ണ്‍​ട്രി​​​​ബ്യൂ​​​​ഷ​​​​ൻ റെ​​​​ഗു​​​​ലേ​​​​ഷ​​​​ൻ അ​​​​ക്കൗ​​​​ണ്ടി​​​​ലൂ​​​​ടെ…

Continue Reading

News

ഡോണൾഡ് ട്രംപിനെ നൊബേൽ സമാധാന പുരസ്കാരത്തിനു നാമനിർദേശം ചെയ്തു

വാഷിങ്ടൻ ∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ 2021 ലെ സമാധാന പുരസ്കാരത്തിനു നാമനിർദേശം ചെയ്തു. ”ഇസ്രായേലും യുഎഇയും തമ്മിലുള്ള സമാധാനത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനയ്ക്കാണ് ഇത്. അതുല്യമായ ഒരു നടപടിയായിരുന്നു ഇത്’ ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജെജെഡെ പറഞ്ഞു. നോർവീജിയൻ പാർലമെന്റ് അംഗം ക്രിസ്റ്റ്യൻ ട്രൈബ്രിംഗ് ട്രംപിന്റെ നോമിനേഷൻ ഇതിനകം തന്നെ സമർപ്പിച്ചു. സമാധാനം സ്ഥാപിക്കുന്നതിന് ഇതിനുമുമ്പു…

Continue Reading

News

മലയോര നാടിന്‍റെ ചിരകാല സ്വപ്നം: കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടനം സെപ്റ്റംബര്‍ 14 ന്

കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് സെപ്റ്റംബര്‍ 14 തിങ്കളാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കും. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍  അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, എം.പി.മാർ, എം.എല്‍.എ.മാര്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. ഒ.പി. വിഭാഗം പ്രവര്‍ത്തനവും ഇതോടൊപ്പം ആരംഭിക്കും രാജ്യത്തെ 543–ാമത്തെയും സംസ്ഥാനത്തെ 33–ാമത്തെയും മെഡിക്കൽ കോളജാണ്.…

Continue Reading

News

ജോ ബൈഡന്‍ വിജയിച്ചാൽ അമേരിക്കയുടെ നിയന്ത്രണം ചൈനക്കു,ട്രംപ്

ജോ ബൈഡന്‍ വിജയിച്ചാൽ  അമേരിക്കയുടെ  നിയന്ത്രണം ചൈനക്കു,ട്രംപ്-പി പി ചെറിയാൻ വാഷിംഗ്ടണ്‍: നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് വിജയിക്കുന്നതെങ്കില്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണം ചൈനയുടെ കയ്യിലെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്‍ ഒരുതരത്തിലുമുള്ള പരാമര്‍ശം ചൈനയെ പറ്റി നടത്തിയിട്ടില്ലെന്നും നടത്താന്‍ പോകുന്നില്ലെന്നും പറഞ്ഞ ട്രംപ് ബൈഡന്റെ…

Continue Reading