News

ഡോ. രവി സഖറിയാസ് പരിണിത പ്രജ്ഞനായ സുവിശേഷത്തിന്റെ അംബാസിഡർ: ബിഷപ്പ് ഡോ സി വി മാത്യു

ഡിട്രോയിറ്റ് :- ഇന്ത്യൻ സഭ ലോക സഭയ്ക്ക് ദാനം ചെയ്ത മഹാനായ വ്യക്തിയായിരുന്നു അന്തരിച്ച ഇൻറർനാഷണൽ മിനിസ്ട്രീസ് സ്ഥാപകൻ ഡോ.രവി സഖറിയാ സെന്ന് സെൻറ്.തോമസ് ഇവാഞ്ചലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് ഡോ.സി.വി. മാത്യു അനുസ്മരിച്ചു. മെയ് 19-ന് ചേർന്ന ഇൻറർനാഷണൽ പ്രയർ ലൈൻ 315-ാമത് കോൺഫറൻസിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ് .സർവകലാശാല…

Continue Reading

News

ഒരിക്കൽ കണ്ട ആർക്കും മറക്കാനാവാത്ത റാന്നി അച്ചായൻ

ഒരിക്കൽ കണ്ട ആർക്കും മറക്കാനാവാത്ത റാന്നി അച്ചായനെക്കുറിച്ച് സീനിയർ മാധ്യമ പ്രവർത്തകനും ഗുഡ്ന്യൂസ് ചീഫ് എഡിറ്റററുമായ സി.വി.മാത്യു ചിലർ അങ്ങനെയാണ്. ഒരിക്കൽ പരിചയപ്പെട്ടാൽ ഒരിക്കലും മറക്കാൻ കഴിയില്ല. റാന്നി അച്ചായൻ ഇക്കൂട്ടത്തിൽ മുൻ നിരയിലാണ്. വർഷങ്ങൾക്കു മുമ്പ് ഞാൻ അങ്ങോട്ടല്ല അച്ചായൻ ഇങ്ങോട്ടു കയറി പരിചയപ്പെട്ടതാണ് – ആ ബന്ധം നഷ്ടമല്ലായിരുന്നു. ഞാൻ ഇന്നും ഓർക്കുന്നു;…

Continue Reading

News

ഷിബു മുള്ളംകാട്ടിലിനെ ഐപിസി ഗ്ലോബൽ മീഡിയ ആദരിച്ചു

ഷാർജ:  ക്രൈസ്തവ സാഹിത്യ രംഗത്തു കാൽ നൂറ്റാണ്ടു പിന്നിട്ട  പ്രമുഖ  എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഷിബു മുള്ളംകാട്ടിലിനെ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ആദരിച്ചു. ഡിസം. 2ന് ഷാർജ വർഷിഷ് സെന്ററിൽ നടന്ന ഐപിസി മീഡിയ ഗ്ലോബൽ മീറ്റിൽ ചെയർമാൻ സി.വി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഐപിസി ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൻ ജോസഫ്…

Continue Reading

News

ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ രൂപീകരിച്ചു – സജി മത്തായി കാതേട്ട്

ഷാർജ: ഐ.പി.സി യിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മയായ  ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ രൂപീകരിച്ചു. ഡിസംബർ 2 ന് ഷാർജ വർഷിപ് സെന്ററിൽ നടന്ന ഐപിസി മീഡിയ ഗ്ലോബൽ മീറ്റ്റ്റിൽ ആണ്ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഗ്ലോബൽ മീഡിയ ചെയർമാൻ സി.വി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ മീഡിയ ജനറൽ ഭാരവാഹികളായ പാസ്റ്റർ അച്ചൻകുഞ്ഞ്…

Continue Reading

News

അഗപ്പെ ജൂബിലി കൺവെൻഷൻ

നിലമ്പൂർ: 25-ാമത് അഗപ്പെ ജൂബിലി കൺവെൻഷൻ ജനുവരി 22-26വരെ അഗപ്പെ നിലമ്പൂരിലുള്ള അഗപ്പെ ഹിൽസിൽ നടക്കും. അഗപ്പെ ഗോസ്പൽ മിഷൻ പ്രസിഡന്റ് റവ. പി.എം. അലക്‌സാണ്ടർ (ഡാളസ്) കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു എന്നതാണ് ചിന്താവിഷയം. പാസ്റ്റേഴ്‌സ് അനീഷ് കാവാലം, പ്രിൻസ് തോമസ്, ബാബു ചെറിയാൻ, ലാസർ വി. മാത്യു, ജോയി…

Continue Reading

News

കല്യാണിമുക്ക് കൺവെൻഷൻ ജനുവരി 5 മുതൽ

റാന്നി: 24-ാമത് കല്യാണിമുക്ക് സുവിശേഷമഹായോഗവും സംഗീതവിരുന്നും 2020 ജനുവരി 5 ഞായർ മുതൽ 12 ഞായർവരെ നടക്കും. പാസ്റ്റർ സാജു മാത്യു, റാന്നി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജോൺസൺ ചാക്കോ കറ്റാനം, സജു ചാത്തന്നൂർ, ജോയ് പാറയ്ക്കൽ എറണാകുളം, എബി അബ്രഹാം പത്തനാപുരം, എബി അച്ചൻ കോക്കാട്, അനീഷ് ചെങ്ങന്നൂർ, റെജി ശാസ്താംകോട്ട, ക്രിസ്…

Continue Reading

News

ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 97ാമ ത് ജനറൽ കൺവെൻഷൻ 2020 ജനുവരി 20 മുതൽ 26 വരെ തിരുവല്ലായിലുള്ള ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്‌റ്റേഡിയത്തിൽ വച്ച് നടക്കും.20 ജനുവരി 20-ാം തീയതിങ്കളാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന പ്രഥമ സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസീയർ റവ.സി.സി. തോമസ് കൺവെൻഷൻ ഉത്ഘാടനം ചെയ്യും.…

Continue Reading

News

96-ാമത് കുമ്പനാട് കൺവെൻഷൻ

കുമ്പനാട്: കുമ്പനാട് കൺവെൻഷൻ ജനുവരി 12-19 വരെ കുമ്പനാട് ഹെബ്രോൻ പുരത്ത് നടക്കും. ഡിസംബർ 4ന് കുമ്പനാട് ഹെബ്രോൻ പുരത്ത് കൂടിയ 2019-22 കാലയളവിലെ പ്രഥമ ജനറൽ കൗൺസിൽ യോഗം വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. പാസ്റ്റർ വൽസൻ ഏബ്രഹാം ജനറൽ കൺവീനറായി പ്രവർത്തക്കും. ‘താഴ്മ, വിശുദ്ധി, സൗഖ്യം’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. 12ന്…

Continue Reading