News

അനുമോദനവും അവാർഡ് വിതരണവും നടന്നു

ഡാളസ്: ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഡാളസ് ഐ.പി.സി. എബനേസർ ഹാളിൽ അനുമോദന മീറ്റിംഗും ദിവ്യവാർത്ത ഫലകവും കാഷ് അവാർഡും നൽകി. മീറ്റിംഗിൽ ദിവ്യധാര മിനിസ്ട്രീസ് പ്രസിഡന്റ് ജോസ് പ്രകാശ് കരിമ്പിനേത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കോർഡിനേറ്റർ ബ്രദർ എസ്.പി. ജയിംസ് സ്വാഗത പ്രസംഗം നടത്തി. ഐ.പി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. പാസ്റ്റർ ബേബി…

Continue Reading→

News

വിദ്യാഭ്യാസ സെമിനാറും ജീവകാരുണ്യസംഗമവും നടത്തി

തിരുവല്ല: സാമൂഹിക പ്രതിബദ്ധതയോടെ സഭ ചെയ്യുന്ന പ്രവർത്തനങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നു മന്ത്രി വീണാ ജോർജ് പ്രസ്താവിച്ചു. ഐ.പി.സി. തിരുവല്ല സെന്റർ ദിവ്യധാര ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ വിദ്യാഭ്യാസ സെമിനാറും ജീവകാരുണ്യ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വീണാ ജോർജ്. ഐ.പി.സി. മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. കെ.സി. ജോൺ സമ്മേളനം ഉദ്ഘാടനം…

Continue Reading→

News

യുഎസില്‍ ഇന്ത്യന്‍ വംശജയായ നഴ്‌സിന് രോഗിയുടെ അതിക്രൂരമായ മർദ്ദനം; മുഖത്തെ അസ്ഥികള്‍ തകര്‍ന്നു, കാഴ്ച നഷ്ടമായി

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഇന്ത്യന്‍ വംശജയായ നഴ്‌സിന് നേരെ ക്രൂര ആക്രമണം. ലീല ലാല്‍ (67) എന്ന നഴ്‌സാണ് മനോവിഭ്രാന്തിയുള്ള രോഗിയുടെ ആക്രമണത്തിന് ഇരയായത്. പാംസ് വെസ്റ്റ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സ്റ്റീഫന്‍ സ്‌കാന്റില്‍ബറിയെന്ന 33കാരനാണ് ആക്രമിച്ചത്. ഇയാള്‍ക്കെതിരെ മനപൂര്‍വമുള്ള കൊലപാതക ശ്രമത്തിന് കേസെടുത്തു. കടുത്ത മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സ്റ്റീഫന്‍. ചൊവ്വാഴ്ച…

Continue Reading→

News

പലസ്തീൻ അധിനിവേശത്തിനെതിരെ ഡാലസിൽ ജൂത പ്രതിഷേധ പ്രകടനം

ഡാളസ്: പലസ്തീൻ അധിനിവേശത്തിനെതിരായ ജൂത വോയ്സ് ഫോർ പീസ് എന്ന സംഘടന വ്യാഴാഴ്ച ഡാലസിൽ നടന്ന ജൂത ദേശീയ ഫണ്ട് സമ്മേളനത്തിന് പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത നിരവധി പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു.അറസ്റ്റിലായവരിൽ ഒരു റബ്ബിയും ഉൾപ്പെടുന്നു,’വംശഹത്യയ്ക്ക് ധനസഹായം നൽകുന്നത് നിർത്തണമെന്ന് തെക്കൻ ജൂതന്മാർ പറയുന്നു’ എന്നെഴുതിയ ബാനർ പിടിച്ച സംഘം പാലസ്തീനുമായുള്ള ഐക്യദാർഢ്യത്തിന്റെ…

Continue Reading→