News

EX UAE മലയാളി പെന്തെക്കോസ്തു കുടുംബസംഗമം ഹൂസ്റ്റണിൽ നടന്നുഅടുത്ത സമ്മേളനം ചിക്കാഗോയിൽ

ഡാളസ്: മുൻ യു.എ.ഇ. മലയാളി പെന്തെക്കോസ്തരുടെ കുടുംബസമ്മേളനം ഹൂസ്റ്റണിൽ ജോർജ് ബ്രൗൺ കൺവൻഷൻ സെന്ററിന്റെ പ്രത്യേക ഹാളിൽ ജൂലൈ 6 ശനിയാഴ്ച നടന്നു. പി.സി.എൻ.എ.കെ. യുടെ സഹകരണത്തോടെ നടന്ന മീറ്റിംഗിൽ, ഷാർജ പെന്തെക്കോസ്തു വർഷിപ്പ് സെന്റർ സീനിയർ ശുശ്രൂഷകൻ റവ. വിൽസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഇവ. മാത്യു ഉമ്മൻ പ്രാരംഭ പ്രാർത്ഥന നടത്തി. ബ്രദർ…

Continue Reading→

News

പെന്തെക്കോസ്ത് റൈറ്റേഴ്‌സ് ഫോറം അവാർഡുകൾ പ്രഖ്യാപിച്ചു

ഫ്‌ളോറിഡ: നോർത്ത് അമേരിക്കൻ പെന്തെക്കോസ്ത് റൈറ്റേഴ്‌സ്‌ഫോറം അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. പുസ്തക വിഭാഗത്തിൽ അഷേർ കെ.മാത്യു കാനഡയുടെ ‘വിശുദ്ധന്റെ സന്തതികൾ’ എന്ന ഗ്രന്ഥവും, എബി ജേക്കബ് ഹൂസ്റ്റൺ എഴുതിയ Who is wise enough to understand എന്ന പുസ്തകവും അവാർഡ് നേടി.സാം സഖറിയ ഈപ്പൻ ഫ്‌ളോറിഡയുടെ ‘ചാവാറായ ശേഷിപ്പുകൾ’ മലയാള ലേഖന വിഭാഗത്തിലും, ജോസഫ്…

Continue Reading→

News

എ.ജി.നാഷണൽ കോൺഫറൻസ്

ന്യൂയോർക്ക്: അസ്സംബ്ലിസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ്പ് ഓഫ്‌നോർത്ത് അമേരിക്ക (അഏകഎചഅ) 26-മത് നാഷണൽ കോൺഫെറൻസ് ഓഗസ്റ്റ് 1-4 വരെ ന്യൂയോർക് കാറ്റ്‌സ്‌കിൽസ് ഹോണേഴ്സ്ഹേവൻ റിട്രീറ്റ് സെന്ററിൽ നടക്കും. റവ. ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്ജ് (നാഷ്ണൽ കൺവീനർ) പാ. തോമസ് വർഗീസ് (അഡ്മിനിസ്‌ട്രേഷൻ) പാ. ജയിംസ് ജോർജ്ജ് (ഫിനാൻസ്) പാസ്റ്റർ ജോർജ്ജ് വി. ഏബ്രഹാം (ലോജിസ്റ്റിക്‌സ്)…

Continue Reading→

News

ചർച്ച് ഓഫ് ഗോഡ് കോൺഫറൻസ്

നോർത്ത് കരോലിന:27-ാമത് ചഅഇഛഏ കോൺഫ്രൻസ് ജുലൈ 11-14 വരെ നോർത്ത് കരോലിനായിലെ ഷാർലറ്റിൽ നടക്കും. പാസ്റ്റർ സൈമൺ ഫിലിപ്പ് നാഷണൽ പ്രസിഡന്റായും റവ. എബി മാമ്മൻ വൈസ് പ്രസിഡന്റ്‌റായും വി. തോമസ് സെക്രട്ടറിയായും റ്റിനു മാത്യു ട്രഷറാറായും ആൽവിൻ ഉമ്മൻ യൂത്ത് ഡയറക്ടറായും ലേഡീസ് കോർഡിനേറ്ററായി സുജൻ ചെറിയാനും പ്രവർത്തിക്കുന്നു.പാസ്റ്റർമാരായ ജവോൺ റഫ്, പി.സി. ചെറിയാൻ,…

Continue Reading→

News

ഐപിസി ഫാമിലി കോൺഫറൻസ്

ബോസ്റ്റൺ: 19-ാം മത് ഐപിസി ഫാമിലി കോൺഫറൻസ് ബോസ്റ്റണിലെ മസാച്യുസെറ്റ്‌സിൽ ഓഗസ്റ്റ് 8-11 വരെ ബോറോ റീജൻസി സെന്ററിൽ നടക്കും.ഡോ. തോമസ് ഇടിക്കുള (ചെയർമാൻ) വെസിലി മാത്യു (സെക്രട്ടറി) ബാവൻ തോമസ് (ട്രഷറാർ) ഡോ. മിനു ജോർജ്ജ് (യൂത്ത്) രേഷ്മ തോമസ് (ലേഡീസ്) എന്നിവർ എക്‌സിക്യൂട്ടീവ് അംഗങ്ങളായി പ്രവർത്തിക്കുന്നു. രാജൻ ആര്യപ്പള്ളിൽ പബ്ലിസിറ്റി കൺവീനറുമാണ്.‘പരിവർത്തനം ചെയ്യാൻശക്തീകരിക്കപ്പെടുന്നു’…

Continue Reading→

News

പി.സി.എൻ.എ.കെ. ജൂലൈ 4-7 വരെ ഹൂസ്റ്റണിൽ.

ഹൂസ്റ്റൺ: അമേരിക്കയിലും കാനഡായിലുമുള്ള മലയാളി പെന്തക്കോസ്ത് സഭകളുടെ 39-ാം മത് പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്‌സ് (ജഇചഅഗ) അന്തർദേശീയ കോൺഫറൻസ് ജൂലൈ 4-7വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻസെണ്ടന്ററിൽ നടക്കും. പാ. ഫിന്നി ആലുംമുട്ടിൽ (നാഷണൽ കൺവീനർ), രാജു പൊന്നോലിൽ (നാഷണൽ സെക്രട്ടറി), ബിജു തോമസ് (നാഷണൽ ട്രഷറാർ), റോബിൻ രാജു (യൂത്ത്…

Continue Reading→

News

അമേരിക്കയിലുള്ള പാസ്റ്റർമാരേയും മിഷനറിമാരേയും ആദരിക്കുന്നു.

ബോസ്റ്റൽ: 2024 ഓഗസ്റ്റ് 8-11 വരെ ബോസ്റ്റണിൽ നടക്കുന്ന നോർത്ത് അമേരിറ്റൻ ഐപിസി ഫാമിലി കോൽഫറൻസിൽ അർഹരായ പാസ്റ്റർമാർക്കും, മിഷനറിമാർക്കും നോർത്ത് അമേരിക്ക 2024 മിഷൻ അവാർഡ് ബഹുമതി നൽകി ആദരിക്കും. അമേരിക്കയിലും, ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ദീർഘകാലമായി സേവനം ചെയ്തുവരുന്ന പാസ്റ്റർമാരേയും മിഷനറിമാരേയും ആദരിക്കുന്നു.സുവിശേഷത്തിന്റെ ദൗത്യം മാതൃകയാക്കി ജീവിക്കുകയും മഹത്തായ…

Continue Reading→