News

അസംബ്ളീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് അമേരിക്കയ്ക്ക് (AGIFA) പുതിയ നേതൃത്വം

ഒക്കലഹോമ : അമേരിക്കയിലെ മലയാളി അസംബ്ലി സ് ഓഫ് ഗോഡ് സഭകളുടെ ദേശീയ സമിതിയായ അസംബ്ളീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് അമേരിക്കയ്ക്ക് (AGIFA) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒക്കലഹോമയിൽ നടന്ന എ ജി ഫാമിലി കോൺഫ്രൻസിനോടനുബന്ധിച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. ന്യൂയോർക്കിലെ മാനായോള ഗ്രെയ്സ് അസംബി ഓഫ് ഗോഡ് സഭാ സീനിയർ പാസ്റ്റർ…

Continue Reading

News

കല്ലുമല മേലയിൽ സണ്ണി മാത്യു (64) ഡാളസിൽ നിര്യാതനായി.

ഡാളസ്: മാവേലിക്കര കല്ലുമല മേലയിൽ കുടുംബാംഗം പരേതരായ പി.വി.മത്തായിയുടെയും സാറാ മത്തായിയുടെയും മകൻ സണ്ണി മാത്യു (64) ഹൃദ്രോഗത്തെ തുടർന്നു ജനു.22ന് ഡാളസിൽ നിര്യാതനായി. ഇർവിൻ ഐ പി സി എബനേസർ സഭാംഗമാണ്. ഭാര്യ: റാന്നി കപ്പമാംമൂട്ടിൽ ആനി സണ്ണി.മക്കൾ: ജോയൽ മാത്യു -സോഫി ജോയൽ (ഖത്തർ), ജെഫ് മാത്യു -ജിസ് ജെഫ് (ഡാളസ്).പരേതനായ മോൻസി…

Continue Reading

News

ഒമൈക്രോൺ ഭീതിയിൽ ലോകരാജ്യങ്ങൾ

കൊവിഡിന്റെ പുതിയ വകഭേദം അഞ്ച് തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തതോടെ ലോകത്തെല്ലായിടത്തും ജാഗ്രത. അതിനിടെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് പേര് നൽകി.ആഫ്രിക്ക കൂടാതെ അഞ്ച് രാജ്യങ്ങളിൽകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇസ്രായേൽ അതിർത്തി അടച്ചു. ബ്രിട്ടൻ (UK)വിദേശ യാത്രികർക്ക് നിയന്ത്രണം ഏർപ്പെടുത്തി. യുകെയിൽ രണ്ട്…

Continue Reading

News

മുപ്പതു രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശന നിരോധനം യുഎസ് പിന്‍വലിച്ചു – പി.പി ചെറിയാന്‍

വാഷിങ്ടന്‍ ഡിസി: പത്തൊമ്പതു മാസമായി നിലനില്‍ക്കുന്ന സന്ദര്‍ശക നിരോധനം നവംബര്‍ 8 തിങ്കളാഴ്ച മുതല്‍ യുഎസ് പിന്‍വലിച്ചു . 2020 മാര്‍ച്ചിലാണ് കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് യാത്രാനിരോധനം നിലവില്‍ വന്നത്. ട്രംപ് ഭരണകാലത്താണ് യാത്രാനിരോധനം തുടങ്ങിവച്ചതെങ്കിലും ബൈഡന്‍ ഭരണകൂടം കൂടുതല്‍ രാജ്യങ്ങളെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രാജ്യാന്തര സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ…

Continue Reading