News

ഡോണൾഡ് ട്രംപിനെ നൊബേൽ സമാധാന പുരസ്കാരത്തിനു നാമനിർദേശം ചെയ്തു

വാഷിങ്ടൻ ∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ 2021 ലെ സമാധാന പുരസ്കാരത്തിനു നാമനിർദേശം ചെയ്തു. ”ഇസ്രായേലും യുഎഇയും തമ്മിലുള്ള സമാധാനത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനയ്ക്കാണ് ഇത്. അതുല്യമായ ഒരു നടപടിയായിരുന്നു ഇത്’ ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജെജെഡെ പറഞ്ഞു. നോർവീജിയൻ പാർലമെന്റ് അംഗം ക്രിസ്റ്റ്യൻ ട്രൈബ്രിംഗ് ട്രംപിന്റെ നോമിനേഷൻ ഇതിനകം തന്നെ സമർപ്പിച്ചു. സമാധാനം സ്ഥാപിക്കുന്നതിന് ഇതിനുമുമ്പു…

Continue Reading

News

മലയോര നാടിന്‍റെ ചിരകാല സ്വപ്നം: കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടനം സെപ്റ്റംബര്‍ 14 ന്

കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് സെപ്റ്റംബര്‍ 14 തിങ്കളാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കും. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍  അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, എം.പി.മാർ, എം.എല്‍.എ.മാര്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. ഒ.പി. വിഭാഗം പ്രവര്‍ത്തനവും ഇതോടൊപ്പം ആരംഭിക്കും രാജ്യത്തെ 543–ാമത്തെയും സംസ്ഥാനത്തെ 33–ാമത്തെയും മെഡിക്കൽ കോളജാണ്.…

Continue Reading

News

ജോ ബൈഡന്‍ വിജയിച്ചാൽ അമേരിക്കയുടെ നിയന്ത്രണം ചൈനക്കു,ട്രംപ്

ജോ ബൈഡന്‍ വിജയിച്ചാൽ  അമേരിക്കയുടെ  നിയന്ത്രണം ചൈനക്കു,ട്രംപ്-പി പി ചെറിയാൻ വാഷിംഗ്ടണ്‍: നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് വിജയിക്കുന്നതെങ്കില്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണം ചൈനയുടെ കയ്യിലെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്‍ ഒരുതരത്തിലുമുള്ള പരാമര്‍ശം ചൈനയെ പറ്റി നടത്തിയിട്ടില്ലെന്നും നടത്താന്‍ പോകുന്നില്ലെന്നും പറഞ്ഞ ട്രംപ് ബൈഡന്റെ…

Continue Reading

News

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ നയാഗ്രയിൽ ത്രിവർണ്ണം ഒരുക്കി കാനഡയും

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ നയാഗ്രയിൽ ത്രിവർണ്ണം ഒരുക്കി കാനഡയും-പി പി ചെറിയാൻ ഒട്ടാവാ: ഇന്ത്യയുടെ 74- മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ ഇന്ത്യയ്ക്കൊപ്പം കാനഡയും പങ്കുചേർന്നു.  മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമമായ നയാഗ്ര ഇന്നലെ ഇന്ത്യൻ പതാകയുടെ നിറങ്ങളാൽ ദീപാലംകൃതമായി.  കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ്  നയാഗ്രയിൽ ത്രിവർണ്ണം തെളിഞ്ഞത്.  നയാഗ്ര ഫോള്‍സ് ഇല്യുമിനേഷന്‍ ബോര്‍ഡും നയാഗ്ര പാര്‍ക്ക് കമ്മീഷനും സിറ്റി…

Continue Reading

News

ബൈഡന്റെ ജനസമ്മതി കുറഞ്ഞുവരുന്നു, ട്രംപിന് കുതിപ്പ് ; പുതിയ സര്‍വേ

ബൈഡന്റെ ജനസമ്മതി കുറഞ്ഞുവരുന്നു, ട്രംപിന് കുതിപ്പ് ; പുതിയ സര്‍വേ – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജൊ ബൈഡന്‍ ഇതുവരെ നിലനിര്‍ത്തിയിരുന്ന ലീഡ് കുറഞ്ഞുവരുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഓഗസ്റ്റ് 16 ഞായറാഴ്ച സിഎന്‍എന്‍ പുറത്തുവിട്ട സര്‍വേയില്‍ ബൈഡന്റെ ലീഡ് 5 ശതമാനം കുറഞ്ഞപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ലീഡ്…

Continue Reading

News

കാലിഫോർണിയ , 500,000 കോവിഡ് കേസുകൾ പിന്നിടുന്ന ആദ്യ സംസ്ഥാനം

കാലിഫോർണിയ , 500,000 കോവിഡ് കേസുകൾ പിന്നിടുന്ന ആദ്യ സംസ്ഥാനം   – പി.പി.ചെറിയാൻ കാലിഫോർണിയ :- കൊറോണ വൈറസ് അമേരിക്കയിൽ വ്യാപകമായതിനു ശേഷം അതിന്റെ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ന്യൂയോർക്ക് സംസ്ഥാനത്തെ പിന്നിലാക്കി കാലിർണിയ ബഹുദൂരം മുന്നിൽ.  ആഗസ്റ്റ് 1 ശനിയാഴ്ച വൈകിട്ട് കാലിഫോർണിയ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടനുസരിച്ചു അര മില്യൻ കോവിഡ് 19 കേസ്സുകൾ…

Continue Reading

News

വലയിൽ കുടുങ്ങിയത് 151.9 പൗണ്ടുള്ള പാഡിൽ ഫിഷ് ‘ലോക റിക്കാർഡ്

വലയിൽ കുടുങ്ങിയത് 151.9 പൗണ്ടുള്ള പാഡിൽ ഫിഷ് ‘ലോക റിക്കാർഡ്–  പി.പി. ചെറിയാൻ ഒക്കലഹോമ :- ഒക്കലഹോമ കീ സ്റ്റോൺ തടാകത്തിൽ ഫിഷിങ്ങിന് ഇറങ്ങിയതായിരുന്നു കോറി വാട്ടേഴ്സ്.വല ഉയർത്തിയപ്പോൾ തന്റെ കണ്ണുകളെ പോലും കോറിക്ക് വിശ്വസിക്കാനായില്ല. ലോക റിക്കാർഡും സംസ്ഥാന റിക്കാർഡു തകർത്ത മൽസ്യമാണ് താൻ പിടികൂടിയതെന്നും കൂറ്റൻ പാഡിൽ ഫിഷിന് 151.9 പൗണ്ട് തൂക്കവും…

Continue Reading

News

അടിയന്തരമായി ഫ്ലു ഷോട്ട് എടുക്കണമെന്ന് സിഡിസി ഡയറക്ടർ

അടിയന്തരമായി ഫ്ലു ഷോട്ട് എടുക്കണമെന്ന് സിഡിസി ഡയറക്ടർ-പി.പി. ചെറിയാൻ വാഷിംഗ്ടൺ ഡിസി: ഒട്ടും കാലതാമസം വരുത്താതെ എല്ലാവരും അടിയന്തരമായി ഫ്ലു ഷോട്ട് എടുക്കണമെന്ന് സിഡിസി ഡയറക്ടർ ഡോ. റോബർട്ട് റെഡ് ഫിൽഡ്. കൊറോണ വൈറസും ഇൻഫ്ലുവൻസയും ഇപ്പോഴും സജീവമായി നിൽക്കുമ്പോൾ ഇതിനെയെല്ലാം അൽപമെങ്കിലും തടയുന്നതിന് ഫ്ലു വാക്സിനാകുമെന്നും ഡയറക്ടർ പറഞ്ഞു. ഇതു സംബന്ധിച്ചു പ്രസ്താവന ഓഗസ്റ്റ്…

Continue Reading

News

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ട്രംപിന്‍റെ വിജയം പ്രവചിച്ച് പാസ്റ്റർ ഡോ. റെഗ്‌ മൊറെയ്സ്

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ട്രംപിന്‍റെ വിജയം പ്രവചിച്ച് പാസ്റ്റർ ഡോ. റെഗ്‌ മൊറെയ്സ്-പി.പി. ചെറിയാൻ ന്യൂയോർക്ക്: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയം ആവർത്തിക്കുമെന്ന് പ്രവചനവുമായി ഓസ്ട്രേലിയായിൽ നിന്നുള്ള പാസ്റ്റർ ഡോ. റെഗ്‌ മൊറെയ്സ് രംഗത്തുവന്നു. ലിവിംഗ് ഫെയ്ത്ത് കമ്യൂണിറ്റി ചർച്ചിന്‍റെ സ്ഥാപക പാസ്റ്ററാണ് ഡോ. റെഗ്. 2020 ന്‍റെ ആദ്യമാണ് തനിക്ക് ഇങ്ങനെയൊരു പ്രവചനം ലഭിച്ചതെന്ന്…

Continue Reading

News

പാസ്റ്റർ ബെഞ്ചമിൻ തോമസ് കൊറോണയിൽ നിന്നും ജീവിതത്തിലേക്ക്

ന്യൂയോർക്ക്: കൊറോണയിൽ നിന്ന് ജീവിതത്തിലേക്ക് കരകയറിയ പാസ്റ്റർ ബെഞ്ചമിൻ തോമസിന് ഇത് കർത്താവിന്റെ ദാനമായിലഭിച്ച പുനരുത്ഥാനമാണ്. അമേരിക്കയിലെ ക്വീൻസ് ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്ററുടെ ജീവവിതത്തിലേക്കെത്തിയ മഹാമാരിയെ ദൈവം പിഴുതെറിഞ്ഞു. മൂന്നുമാസത്തോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തി. ലോകമെമ്പാടുമുള്ള ദൈവജനങ്ങളുടെ മുടങ്ങാത്ത പ്രാർത്ഥന അദ്ദേഹത്തിനു കരുതലായി. കർത്താവിന്റെ കരങ്ങൾ പിടിച്ചു ജീവിതത്തിലേക്ക്…

Continue Reading