News

ഭാരതപ്പുഴ കൺവൻഷൻ ഒക്ടോ. 25 മുതൽ

-സാം കൊണ്ടാഴി (മീഡിയ കൺവീനർ) ഒറ്റപ്പാലം: പ്രസിദ്ധമായ    ഭാരതപ്പുഴ കൺവൻഷൻ ഒക്ടോ.25 മുതൽ 27 വരെ വൈകിട്ട് 7 മുതൽ 8.30 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ.ജെ. മാത്യു, പ്രിൻസ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും.ഇവാ. ജെയിസൺ കെ.ജോബിൻ്റെ നേതൃത്വത്തിൽ ഭാരതപ്പുഴ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പ്രസിദ്ധ…

Continue Reading→

News

ഹ്യൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് രജത ജൂബിലി നിറവില്‍

ഹ്യൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് 25 വര്‍ഷം പിന്നിടുകയാണ്. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി 2022 മാര്‍ച്ച് 11,12 എന്നീ തീയതികളില്‍ കണ്‍വന്‍ഷനും പൊതുസമ്മേളനവും നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. മാര്‍ച്ച് 11 വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന ആത്മീയസമ്മേളനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. 12 ശനിയാഴ്ച നടത്തുന്ന പൊതുസമ്മേളനത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക,സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതായിരിക്കും. ഹ്യൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉപദേശ…

Continue Reading→

News

ചൈനയിൽ ആരാധന നടത്തിയ ക്രൈസ്തവ വിശ്വാസികളെ അറസ്റ്റ് ചെയ്തു

ചൈന: ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രോവിൻസ് ആയ സിച്ചു വാനിൽ ഒരു ഭവനത്തിൽ ആരാധന നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചൈനയിലെ ഭവന സഭകളിൽ ഒന്നാണിത്. പത്തു കുട്ടികളെയും 18 മുതിർന്നവരെയും ആണ് അധികാരികൾ അറസ്റ്റ് ചെയ്തത്. കുട്ടികളിൽ ഒരു വയസ്സിൽ താഴെ പ്രായമുള്ള ശിശുവും ഉൾപ്പെടുന്നു. ഹിഷാൻ എന്ന സഭാംഗത്തിൻ്റെ വീട്ടിൽ ആയിരുന്നു ആരാധന.…

Continue Reading→

News

പാസ്റ്റർ കെ.എസ്.ജോസഫ് വീണ്ടും പ്രസിഡൻ്റ്, ഐപിസി കർണാടക സ്റ്റേറ്റിന് പുതിയ നേതൃത്വം

ബെംഗളൂരു : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക സംസ്ഥാന പ്രസിഡൻ്റായി പാസ്റ്റർ കെ എസ് ജോസഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ വീണ്ടും  ഭരണസമിതിയിലെ  എക്സിക്യൂട്ടിവ് അംഗങ്ങൾ അതെ പോലെ തുടരും. തെരഞ്ഞെടുപ്പ് പ്രചരണങ്ങളൊ മത്സരങ്ങളൊ  ഇല്ലാതെ കർണാടക ഐ പി സി  ഇക്കുറി മറ്റ് സഭകൾക്ക് മാത്രകയായി.  പാസ്റ്റർമാരായ ജോസ് മാത്യൂ (വൈസ്…

Continue Reading→

News

തൂവെള്ള പട്ടുവിരിച്ച് ഡാലസ്; റെക്കോര്‍ഡ് അതിശൈത്യം – പി പി ചെറിയാന്‍

ഡാലസ്: ഞായറാഴ്ച രാവിലെ 5 മണിയോടെ ആരംഭിച്ച മഞ്ഞുവീഴ്ച ഉച്ചയോടെ ശക്തിപ്പെട്ടതോടെ ഡാലസ് – ഫോര്‍ട്ട്‌വര്‍ത്ത് റോഡുകളും പരിസരങ്ങളും തൂവെള്ള പട്ടുവിരിച്ച പ്രതീതി ജനിപ്പിച്ചു. നാമമാത്രമായി തുറന്നു പ്രവര്‍ത്തിച്ചിരുന്ന ദേവാലയങ്ങള്‍ മുഴുവനും ഈ പ്രദേശത്ത് അടച്ചിട്ടു. രാവിലെ റോഡുകളെല്ലാം വിജനമായിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ ഭൂരിഭാഗവും അടച്ചിട്ടു. വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയില്ല. ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് വിമാനത്താവളത്തിലെ നൂറുകണക്കിനു…

Continue Reading→

News

അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി യുഎസ്:പി പി ചെറിയാൻ

വാഷിങ്ടൻ ഡി സി : അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി ബൈഡൻ ഭരണകൂടം ഉത്തരവിറക്കി. ട്രംപ് ഭരണകൂടം പരിഷ്ക്കരിച്ച പൗരത്വ പരീക്ഷ സംബന്ധിച്ച് വിവിധ സംഘടനകളിൽ നിന്നും ഉയർന്ന പരാതിയും പരീക്ഷാർഥികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണു പഴയ രീതിയിലേക്ക് പരീക്ഷ മാറ്റിയത്. മാർച്ച് 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുക. 2020–ൽ ട്രംപ് പരിഷ്ക്കരിച്ച പൗരത്വ…

Continue Reading→