ഒക്കലഹോമ: ഇരുപത്തിമൂന്നാമത് നോര്‍ത്തമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് ദേശീയ സമ്മേളനം ജൂലൈ 19-22 വരെ മിഡ്‌വെസ്റ്റ് സിറ്റിയിലുള്ള ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്നു. ഇവാ. സാജു ജോണ്‍ മാത്യു, പാസ്റ്റര്‍മാരായ പി.സി. ചെറിയാന്‍, ബെഞ്ചി മാത്യു, വി.ഒ. വര്‍ഗീസ്, റെജി ശാസ്താംകോട്ട, സിസ്റ്റര്‍ സാറ ജോര്‍ജ് തുടങ്ങിയവര്‍ ശുശ്രൂഷിച്ചു. സാംസണ്‍ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ വിവിധ ടീമുകള്‍…
ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ അമേരിക്കന്‍ റീജിയന്‍ നിലവില്‍ വന്നു
ഡാളസ്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടേയും, മാധ്യമപ്രവര്‍ത്തകരുടേയും ഏകോപന സമിതിയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ വടക്കേ അമേരിക്കന്‍ റീജിയന്റെ പ്രഥമ സമ്മേളനം ഡാളസില്‍ നടന്നു. 16-ാ മത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ വൈസ്പ്രസിഡന്റ് പാസ്റ്റര്‍ സാംകുട്ടി ചാക്കോയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വടക്കേ അമേരിക്കന്‍ റീജിയണ്‍…