News

പാസ്റ്റർമാരോട്: ദരിദ്രരെ അവഹേളിക്കരുത്; ധനികരെ പുകഴ്ത്തരുത് പാസ്റ്റർ കെ സി ജോൺ

പരാതിയോ അകൽച്ചയോ ഉണ്ടായാൽ ശുശ്രൂഷകൻ തന്നെ ഭവന സന്ദർശനം നടത്തി പ്രശ്നം പരിഹരിക്കാനുള്ള മര്യാദ കാണിക്കേണം. അത് നിങ്ങളുടെ മാന്യതയ്‌ക്കോ സ്ഥാനത്തിനോ കോട്ടമല്ല, അത് നിങ്ങളെ പ്രത്യേകതയുള്ള ശുശ്രൂഷകനാക്കി മാറ്റുകയാണ് ചെയ്യുന്നത്. വിശ്വാസികളുടെ അനുഭവങ്ങളും ധാരണകളും അവർക്കു യാഥാർത്ഥ്യം ആണ്. നല്ല അനുഭവങ്ങളും സന്തുഷ്ടമായ ഓർമകളും അവർക്കു നല്കിക്കൊണ്ടിരിക്കേണം. ശുശ്രൂഷയെക്കുറിച്ചും സഭയെക്കുറിച്ചും പുതിയ പ്രവർത്തനവിധങ്ങളെക്കുറിച്ചും തെറ്റായ…

Continue Reading

News

അനുമോദനവും അവാർഡ് വിതരണവും നടന്നു

ഡാളസ്: ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഡാളസ് ഐ.പി.സി. എബനേസർ ഹാളിൽ അനുമോദന മീറ്റിംഗും ദിവ്യവാർത്ത ഫലകവും കാഷ് അവാർഡും നൽകി. മീറ്റിംഗിൽ ദിവ്യധാര മിനിസ്ട്രീസ് പ്രസിഡന്റ് ജോസ് പ്രകാശ് കരിമ്പിനേത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കോർഡിനേറ്റർ ബ്രദർ എസ്.പി. ജയിംസ് സ്വാഗത പ്രസംഗം നടത്തി. ഐ.പി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. പാസ്റ്റർ ബേബി…

Continue Reading

News

വിദ്യാഭ്യാസ സെമിനാറും ജീവകാരുണ്യസംഗമവും നടത്തി

തിരുവല്ല: സാമൂഹിക പ്രതിബദ്ധതയോടെ സഭ ചെയ്യുന്ന പ്രവർത്തനങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നു മന്ത്രി വീണാ ജോർജ് പ്രസ്താവിച്ചു. ഐ.പി.സി. തിരുവല്ല സെന്റർ ദിവ്യധാര ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ വിദ്യാഭ്യാസ സെമിനാറും ജീവകാരുണ്യ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വീണാ ജോർജ്. ഐ.പി.സി. മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. കെ.സി. ജോൺ സമ്മേളനം ഉദ്ഘാടനം…

Continue Reading

News

യുഎസില്‍ ഇന്ത്യന്‍ വംശജയായ നഴ്‌സിന് രോഗിയുടെ അതിക്രൂരമായ മർദ്ദനം; മുഖത്തെ അസ്ഥികള്‍ തകര്‍ന്നു, കാഴ്ച നഷ്ടമായി

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഇന്ത്യന്‍ വംശജയായ നഴ്‌സിന് നേരെ ക്രൂര ആക്രമണം. ലീല ലാല്‍ (67) എന്ന നഴ്‌സാണ് മനോവിഭ്രാന്തിയുള്ള രോഗിയുടെ ആക്രമണത്തിന് ഇരയായത്. പാംസ് വെസ്റ്റ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സ്റ്റീഫന്‍ സ്‌കാന്റില്‍ബറിയെന്ന 33കാരനാണ് ആക്രമിച്ചത്. ഇയാള്‍ക്കെതിരെ മനപൂര്‍വമുള്ള കൊലപാതക ശ്രമത്തിന് കേസെടുത്തു. കടുത്ത മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സ്റ്റീഫന്‍. ചൊവ്വാഴ്ച…

Continue Reading