News

ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 97ാമ ത് ജനറൽ കൺവെൻഷൻ 2020 ജനുവരി 20 മുതൽ 26 വരെ തിരുവല്ലായിലുള്ള ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്‌റ്റേഡിയത്തിൽ വച്ച് നടക്കും.
20 ജനുവരി 20-ാം തീയതിങ്കളാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന പ്രഥമ സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസീയർ റവ.സി.സി. തോമസ് കൺവെൻഷൻ ഉത്ഘാടനം ചെയ്യും. വിശ്വാസത്തിൽ നിലനില്പ്പീൻ എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ തീം. എല്ലാ ദിവസവും വൈകിട്ട് പൊതുയോഗം ഉണ്ടായിരിക്കും. എല്ലാ ദിവസവും ഭക്ഷണക്രമീകരണവും ഉണ്ടായിരിക്കും. സ്വദേശത്തും വിദേശത്തുമുള്ള ദൈവദാസാർ ഈ പ്രാവശ്യത്തെ കൺവെൻഷനിൽ ദൈവവചനം ശുശ്രൂഷിക്കുന്നതായിരിക്കും.