നവാപ്പൂര്‍: ഉത്തര ഭാരതത്തിലെ ഏറ്റവും വലിയ ആത്മീക സംഗമമായ നവാപൂര്‍ കണ്‍വന്‍ഷന്‍ അനുഗ്രഹകരമായി സമാപിച്ചു. നവംബര്‍ 5-10 വരെ മഹാരാഷ്ട്രയിലെ നവാപ്പൂരിന് സമീപമുള്ള കരഞ്ചി കുര്‍ദ് ഗ്രാമത്തിലെ ഫിലഡല്‍ഫിയ സ്റ്റേഡിയത്തില്‍ ആരംഭിച്ച മഹാസമ്മേളനം, ഫിലഡല്‍ഫിയ ഫെല്ലോഷിപ്പ് നാഷണല്‍ ഓവര്‍സിയര്‍ റവ. ഡോ. പോള്‍ മാത്യു ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ജോയി പുന്നൂസ്, കെ.ജെ.…
പിവൈപിഎ കേരള സംസ്ഥാന ക്യാമ്പ് ഡിസംബര്‍ 23ന് പാലക്കാട്ട്
പാലക്കാട്: സംസ്ഥാന പിവൈപിഎ 73-മത് യുവജന ക്യാമ്പ് പാലക്കാട് ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റില്‍ നടക്കും. ഡിസംബര്‍ 23ന് 9ന് ഐപിസി പാലക്കാട് മേഖല പ്രസിഡന്റ പാസ്റ്റര്‍ സാം ദാനിയേല്‍ പ്രാര്‍ത്ഥിച്ചു ഉത്ഘാടനം ചെയ്യും. പാസ്റ്റര്‍ എബി എബ്രഹാം വിഷയാവതരണം നടത്തും. ‘ക്രിസ്തുവിനെ അറിയുക, രൂപാന്തരപ്പെടുക’ (റോമാ 12:2) എന്നതാണ് ക്യാമ്പ് തീം. തുടര്‍ന്ന്…
ഐ.പി.സി മീഡിയ ഗ്ലോബല്‍ മീറ്റ് ഡിസംബര്‍ 2 ന് ഷാര്‍ജയില്‍
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ആഗോളതല സംഗമം (മീഡിയ ഗ്ലോബല്‍ മീറ്റ്) ഡിസംബര്‍ 2ന് 2.30 മുതല്‍ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ നടക്കും. സമ്മേളനത്തില്‍ ചെയര്‍മാന്‍ സി.വി. മാത്യു അദ്ധ്യക്ഷനായിരിക്കും. ഐ.പി.സി ജനറല്‍ വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. മലയാള മനോരമ ദുബായ് ചീഫ് റിപ്പോര്‍ട്ടര്‍ രാജു…
ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ഉപവാസ പ്രാര്‍ത്ഥനാ ദിനം ആരംഭിച്ചു
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ അനുഗ്രഹത്തിനായി ആദ്യഘട്ടമായി 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന നവംബര്‍ 1ന് ആരംഭിച്ചു. ഡിസംബര്‍ 10 വരെ ആയിരിക്കും ഒന്നാം ഘട്ട ഉപവാസ പ്രാര്‍ത്ഥനകള്‍. രണ്ടാമത്തെ ഉപവാസ പ്രാര്‍ത്ഥന തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. പ്രാദേശിക പ്രാര്‍ത്ഥന കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ പി.സി. മാത്യുവിനൊപ്പം…
കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
കരിയംപ്ലാവ്: 2020 ജനുവരി 6-12 വരെ നടക്കുന്ന ഡബ്ലുഎംഇ സഭകളുടെ 71-ാമത് ദേശീയ ജനറല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. നവംബര്‍ 5, 6 തീയതികളില്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ഒ.എം. രാജുക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ പ്രസ്ബിറ്ററിയും ജനറല്‍ കൗണ്‍സിലും ഒരുക്കങ്ങള്‍ വിലയിരുത്തി. കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പുകള്‍ക്കായി ഈ വര്‍ഷം…
ഐ.പി.സി സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -സജി മത്തായി കാതേട്ട് (ചെയര്‍മാന്‍, മീഡിയ)
തിരുവനന്തപുരം: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷനും ശുശ്രൂഷകാ സമ്മേളനവും സിസംബര്‍ 4-8 വരെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. ഡിസംബര്‍ 4 ന് വൈകിട്ട് 5.30 ന് സംസ്ഥാന മുന്‍ പ്രസിഡണ്ട് പാസ്റ്റര്‍ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ സി.സി ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. ഡിസംബര്‍ 5…
ഐ.പി.സി. ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമ പുരസ്‌കാരം ഡോ.എം.സ്റ്റീഫന്
തിരുവല്ല: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐ പി സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ഡോ. എം. സ്റ്റീഫന് നല്കും. നവം.11ന് തിരുവല്ലയില്‍ രക്ഷാധികാരി പാസ്റ്റര്‍ ഡോ. കെ.സി. ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗമാണ് അവാര്‍ഡിന് പരിഗണിച്ചത്. മാധ്യമ പ്രവര്‍ത്തകരായ പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍,…
ശാരോന്‍ ജനറല്‍ കണ്‍വന്‍ഷന്‍
തിരുവല്ല: കേരളത്തിലെ ഇപ്രാവശ്യത്തെ ജനറല്‍ കണ്‍വന്‍ഷനുകള്‍ക്കു തുടക്കംകുറിച്ചുകൊണ്ട് ശാരോന്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്നുവരെ തിരുവല്ല ശാരോന്‍ കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. അന്തര്‍ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ തോമസ്, ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ പി.എം.ജോണ്‍, ഡോ. ജേക്കബ് തോമസ് (യു.എസ്.എ.) തുടങ്ങിയവര്‍ പ്രസംഗിക്കും. ”വിശ്വാസത്തിനായി പോരാടുക” എന്നതാണു ചിന്താവിഷയം.ശാരോന്‍ ക്വയര്‍ ഗാനങ്ങള്‍…
Divyavartha October – November 2019
download here
ഐ.പി.സി. എക്‌സിക്യൂട്ടിവ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 23 ന്
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറല്‍ എക്‌സിക്യൂട്ടിവ് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി. ജനറല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ.സെക്രട്ടറി, ട്രഷറാര്‍ എന്നീ അഞ്ച് സ്ഥാനങ്ങളിലേക്കാണ്. ഒക്‌ടോബര്‍ 23ന് കുമ്പനാട്ട്‌വച്ച് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ഷന്‍ വിജ്ഞാപനമനുസരിച്ച് സെപ്തം. 20-25 വരെ ദിവസങ്ങളില്‍ ഇലക്ഷന്‍ ഓഫീസില്‍ നിന്ന് നാമനിര്‍ദ്ദേശിക പത്രിക വാങ്ങാവുന്നതാണ്. സെപ്ത്.27ന് 3 മണി വരെയാണ്…