Download here
Divyavartha February-March 2019
Download here
കുമ്പനാട് കണ്‍വെന്‍ഷന്‍ ജനുവരി 13-20 വരെ
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 95-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 13-20 വരെ കുമ്പനാട് നടക്കും. കണ്‍വന്‍ഷനു മുന്നോടിയായി മുന്‍ വര്‍ഷങ്ങളിലേതുപോലെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഉപവാസ ഉണര്‍വ്വു യോഗങ്ങളും അതേ പന്തലില്‍ നടക്കുമെന്ന് സഭാനേതൃത്വം പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുവല്ലയില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രസിഡന്റ ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, വൈസ് പ്രസിഡന്റ ് പാസ്റ്റര്‍…
ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വെന്‍ഷന്റെ വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2019 ജനുവരി 22 തിങ്കള്‍ മുതല്‍ 26 ഞായര്‍ വരെ തിരുവല്ലായിലുള്ള സഭാ സ്‌റ്റേഡിയത്തില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി. തോമസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സ്വദേശത്തും വിദേശത്തുമുള്ള കര്‍ത്തൃ ദാസാര്‍ ദൈവവചനം ശുശ്രൂഷിക്കും. ജനറല്‍…
വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചാല്‍ യു.എ.ഇ. യില്‍ രണ്ടുകോടി രൂപ പിഴ
ദുബായ്: രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാകുന്ന ഊഹാപോഹങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ രണ്ട് കോടി രൂപ (പത്ത് ലക്ഷം ദിര്‍ഹം) വരെ പിഴചുമത്തുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. ഏത് വാര്‍ത്തയായാലും നിജസ്ഥിതി അറിയാതെ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ആധികാരികതയില്ലാത്ത പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുത്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും നല്‍കുന്ന വാര്‍ത്തകള്‍ക്ക് മാത്രമാണ് ആധികാരികത എന്നും…
Divyavartha December-2018 January-2019
Download here
നവാപൂര് കണ്‍വന്‍ഷന്‍ നവംബര് 13 ന് ആരംഭിക്കും
നവാപൂര്: ഉത്തരഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ 38-ാമത് നവാപൂര് കണ്‍വന്‍ഷന്‍ നവംബര് 13-18 വരെ മഹാരാഷ്ട്രയിലെ നവാപൂരിന് സമീപമുള്ള കരഞ്ചികുര്ദ് ഫിലദല്ഫിയ സ്‌റ്റേഡിയത്തില്‍ നടക്കും. നവംബര് 13 ന് വൈകിട്ട് 6ന് ഫിലദല്ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ജനറല്‍ ഓവര്‍സിയര്‍ റവ. ജോയി പുന്നൂസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്മാരായ ഫ്രെഡി തോമസ്…
കേരള പെന്തെക്കോസ്തല് റൈറ്റേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികള്
ബോസ്റ്റണ്: അമേരിക്കന് ഐക്യനാടുകളിലും കാനഡയിലുമുള്ള പെന്തെക്കോസ്ത് എഴുത്തുകാരുടെയും മാധ്യമ പ്രവര്ത്തകരുടെയും ഐക്യവേദിയായ കേരള പെന്തെക്കോസ്തല് റൈറ്റേഴ്സ് ഫോറം (കെ.പി.ഡബ്ലിയുഎഫ്) 2018-20 വര്ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ 36-ാമത് പീസിനാക്കിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തില് തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പാസ്റ്റര്‍ തോമസ് കിടങ്ങാലില് (പ്രസിഡന്റ്), ഡോ. ഷിബു സാമുവേല് (വൈസ് പ്രസിഡന്റ്), ഡോ. സാം കണ്ണംപള്ളി (സെക്രട്ടറി), വില്സന് തരകന്…