കല്ലുമല മേലയിൽ സണ്ണി മാത്യു (64) ഡാളസിൽ നിര്യാതനായി.
ഡാളസ്: മാവേലിക്കര കല്ലുമല മേലയിൽ കുടുംബാംഗം പരേതരായ പി.വി.മത്തായിയുടെയും സാറാ മത്തായിയുടെയും മകൻ സണ്ണി മാത്യു (64) ഹൃദ്രോഗത്തെ തുടർന്നു ജനു.22ന് ഡാളസിൽ നിര്യാതനായി. ഇർവിൻ ഐ പി സി എബനേസർ സഭാംഗമാണ്. ഭാര്യ: റാന്നി കപ്പമാംമൂട്ടിൽ ആനി സണ്ണി.മക്കൾ: ജോയൽ മാത്യു -സോഫി ജോയൽ (ഖത്തർ), ജെഫ് മാത്യു -ജിസ് ജെഫ് (ഡാളസ്).പരേതനായ മോൻസി…
ഒമൈക്രോൺ ഭീതിയിൽ ലോകരാജ്യങ്ങൾ
കൊവിഡിന്റെ പുതിയ വകഭേദം അഞ്ച് തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തതോടെ ലോകത്തെല്ലായിടത്തും ജാഗ്രത. അതിനിടെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് പേര് നൽകി.ആഫ്രിക്ക കൂടാതെ അഞ്ച് രാജ്യങ്ങളിൽകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇസ്രായേൽ അതിർത്തി അടച്ചു. ബ്രിട്ടൻ (UK)വിദേശ യാത്രികർക്ക് നിയന്ത്രണം ഏർപ്പെടുത്തി. യുകെയിൽ രണ്ട്…
മുപ്പതു രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശന നിരോധനം യുഎസ് പിന്‍വലിച്ചു – പി.പി ചെറിയാന്‍
വാഷിങ്ടന്‍ ഡിസി: പത്തൊമ്പതു മാസമായി നിലനില്‍ക്കുന്ന സന്ദര്‍ശക നിരോധനം നവംബര്‍ 8 തിങ്കളാഴ്ച മുതല്‍ യുഎസ് പിന്‍വലിച്ചു . 2020 മാര്‍ച്ചിലാണ് കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് യാത്രാനിരോധനം നിലവില്‍ വന്നത്. ട്രംപ് ഭരണകാലത്താണ് യാത്രാനിരോധനം തുടങ്ങിവച്ചതെങ്കിലും ബൈഡന്‍ ഭരണകൂടം കൂടുതല്‍ രാജ്യങ്ങളെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രാജ്യാന്തര സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ…
കോവിഡ് – 19 ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു – പി.പി.ചെറിയാന്‍
ന്യുയോര്‍ക്ക് : കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സംഖ്യ ആഗോളതലത്തില്‍ 5 മില്യണ്‍ കവിഞ്ഞതായി നവം:1 ന് ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു . ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി , പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് അനൗദ്യോഗിക കണക്കുകള്‍ ഇതിലും വളരെ അധികമായിരിക്കുമെന്നും ഇവര്‍ പറയുന്നു . 2020…
2nd IPC North India Ministers Conference & Convention – November 4, 5 and 6 at 7:00pm IST
2nd IPC North India Ministers Conference & ConventionNovember 4, 5 and 6 at 7:00pm IST