News

പാസ്റ്റർ പി.എ. സാമുവൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ പി.എ. സാമുവൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടുതിരുവല്ല: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും ഐ പി സി പ്രയർ സെന്റർ സഭയുടെ സഹ ശുശ്രൂഷകനുമായിരുന്ന കിഴക്കൻമുത്തൂർ പട്ടവനയിൽ പാസ്റ്റർ പി.എ സാമുവൽ (91) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം സെപ്റ്റംബർ 27 ചൊവ്വാഴ്ച ഐപിസി പ്രയർ സെന്റർ സഭയുടെ ചുമതലയിൽ നടക്കും ഭക്തൻ കുട്ടിയച്ചന്റെ ശിഷ്യനായി…

Continue Reading→

News

അസംബ്ളീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് അമേരിക്കയ്ക്ക് (AGIFA) പുതിയ നേതൃത്വം

ഒക്കലഹോമ : അമേരിക്കയിലെ മലയാളി അസംബ്ലി സ് ഓഫ് ഗോഡ് സഭകളുടെ ദേശീയ സമിതിയായ അസംബ്ളീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് അമേരിക്കയ്ക്ക് (AGIFA) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒക്കലഹോമയിൽ നടന്ന എ ജി ഫാമിലി കോൺഫ്രൻസിനോടനുബന്ധിച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. ന്യൂയോർക്കിലെ മാനായോള ഗ്രെയ്സ് അസംബി ഓഫ് ഗോഡ് സഭാ സീനിയർ പാസ്റ്റർ…

Continue Reading→

News

കല്ലുമല മേലയിൽ സണ്ണി മാത്യു (64) ഡാളസിൽ നിര്യാതനായി.

ഡാളസ്: മാവേലിക്കര കല്ലുമല മേലയിൽ കുടുംബാംഗം പരേതരായ പി.വി.മത്തായിയുടെയും സാറാ മത്തായിയുടെയും മകൻ സണ്ണി മാത്യു (64) ഹൃദ്രോഗത്തെ തുടർന്നു ജനു.22ന് ഡാളസിൽ നിര്യാതനായി. ഇർവിൻ ഐ പി സി എബനേസർ സഭാംഗമാണ്. ഭാര്യ: റാന്നി കപ്പമാംമൂട്ടിൽ ആനി സണ്ണി.മക്കൾ: ജോയൽ മാത്യു -സോഫി ജോയൽ (ഖത്തർ), ജെഫ് മാത്യു -ജിസ് ജെഫ് (ഡാളസ്).പരേതനായ മോൻസി…

Continue Reading→