തിരുവല്ല: കേരളത്തിലെ ഇപ്രാവശ്യത്തെ ജനറല്‍ കണ്‍വന്‍ഷനുകള്‍ക്കു തുടക്കംകുറിച്ചുകൊണ്ട് ശാരോന്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്നുവരെ തിരുവല്ല ശാരോന്‍ കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. അന്തര്‍ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ തോമസ്, ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ പി.എം.ജോണ്‍, ഡോ. ജേക്കബ് തോമസ് (യു.എസ്.എ.) തുടങ്ങിയവര്‍ പ്രസംഗിക്കും. ”വിശ്വാസത്തിനായി പോരാടുക” എന്നതാണു ചിന്താവിഷയം.ശാരോന്‍ ക്വയര്‍ ഗാനങ്ങള്‍…
Category: News
ഐ.പി.സി. എക്‌സിക്യൂട്ടിവ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 23 ന്
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറല്‍ എക്‌സിക്യൂട്ടിവ് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി. ജനറല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ.സെക്രട്ടറി, ട്രഷറാര്‍ എന്നീ അഞ്ച് സ്ഥാനങ്ങളിലേക്കാണ്. ഒക്‌ടോബര്‍ 23ന് കുമ്പനാട്ട്‌വച്ച് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ഷന്‍ വിജ്ഞാപനമനുസരിച്ച് സെപ്തം. 20-25 വരെ ദിവസങ്ങളില്‍ ഇലക്ഷന്‍ ഓഫീസില്‍ നിന്ന് നാമനിര്‍ദ്ദേശിക പത്രിക വാങ്ങാവുന്നതാണ്. സെപ്ത്.27ന് 3 മണി വരെയാണ്…
ഐ.പി.സി. കേരളസ്റ്റേറ്റ് കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത്
കുമ്പനാട്: ഐ.പി.സി. കേരള സ്റ്റേറ്റ് കണ്‍വെന്‍ഷന്‍ ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. സെപ്തംബര്‍ 10 ന് സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സി.സി. ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സംസ്ഥാന കൗണ്‍സിലാണ് തീരുമാനമെടുത്തത്. ഡിസംബര്‍ അവസാനവാരം നടക്കുന്ന കണ്‍വന്‍ഷനുവേണ്ടി ഉചിതമായ സ്ഥലം കണ്ടെത്തുന്നതിന് ഭാരവാഹികളെ ചുമതലപ്പെടുത്തി. കഴിഞ്ഞ വര്‍ഷം പാലക്കാട് നടത്താന്‍ തീരുമാനിച്ചിരുന്ന കണ്‍വന്‍ഷന്‍ പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.
ഐപിസി യുഎഇ റീജിയന്‍ കണ്‍വന്‍ഷന്‍ നവംബര്‍ 18 മുതല്‍ ഷാര്‍ജയില്‍
ഷാര്‍ജ: ഐപിസി യുഎഇ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 1-20 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്റര്‍ മെയിന്‍ ഹാളില്‍ നടക്കും. ദിവസവും വൈകിട്ട് 8-10 വരെ നടക്കുന്ന യോഗങ്ങളില്‍ സുവിശേഷ പ്രഭാഷകന്‍ പാസ്റ്റര്‍ ടി.ഡി. ബാബു പ്രസംഗിക്കും.നവംബര്‍ 23ന് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ പാസ്റ്റേഴ്‌സ് ഫാമിലി കോണ്‍ഫറന്‍സും, ഡിസംബര്‍ 2ന് രാവിലെ 9 മുതല്‍ യൂണിയന്‍…
ഡാലസിലെ 39 സഭകളുടെ കൂട്ടായ്മ പിവൈസിഡിക്ക് പുതിയ ഭരണ സമിതി
ടെക്സസ്∙ ഡാലസിലെ 39 സഭകളുടെ കൂട്ടായ്മയായ പെന്തെക്കോസ്ത് യൂത്ത് കോൺഫറൻസ് ഡാലസിന്റെ 37ാംമത് ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. യുഎസ് പെന്തെക്കോസ്തൽ ചർച്ചിന്റെ പാസ്റ്റർ റോയ് മാത്യവാണ് പ്രസിഡന്റ്, കൊ ഓർഡിനേറ്റർ – ടൈറ്റസ് തോമസ്, ട്രഷറർ – ബ്ലസൻ അലക്സാണ്ടർ, അസോസിയേറ്റ് കൊഓർഡിനേറ്റർ – ഫ്ലോസി ജോൺസൺ, മീഡിയ കൊ ഓർഡിനേറ്റർ – സിൽവിയ സജു,…
ഡാളസില്‍ (ഇര്‍വിംഗ് ) ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് മെയ് 18 നു
പി.പി. ചെറിയാന്‍ ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മെയ് 18 നു ഡാളസില്‍ (ഇര്‍വിംഗ് ) വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു.ചിന്മയാ മിഷന്‍, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍്തത് ടെക്സ്സ് എന്നീ സംഘടനകളുടെ സഹകരണത്തോടെ ഇര്‍വിംഗ് 900 നോര്‍ത്ത് ബല്‍റ്റ്‌റ് ലൈനിലുള്ള ചിന്മയ ചിത്രകൂട്ടിലാണ് വിസ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 2019 മെയ് 18 പത്തു മുതല്‍…
കുമ്പനാട് കണ്‍വെന്‍ഷന്‍ ജനുവരി 13-20 വരെ
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 95-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 13-20 വരെ കുമ്പനാട് നടക്കും. കണ്‍വന്‍ഷനു മുന്നോടിയായി മുന്‍ വര്‍ഷങ്ങളിലേതുപോലെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഉപവാസ ഉണര്‍വ്വു യോഗങ്ങളും അതേ പന്തലില്‍ നടക്കുമെന്ന് സഭാനേതൃത്വം പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുവല്ലയില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രസിഡന്റ ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, വൈസ് പ്രസിഡന്റ ് പാസ്റ്റര്‍…
ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വെന്‍ഷന്റെ വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2019 ജനുവരി 22 തിങ്കള്‍ മുതല്‍ 26 ഞായര്‍ വരെ തിരുവല്ലായിലുള്ള സഭാ സ്റ്റേഡിയത്തില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി. തോമസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സ്വദേശത്തും വിദേശത്തുമുള്ള കര്‍ത്തൃ ദാസാര്‍ ദൈവവചനം ശുശ്രൂഷിക്കും. ജനറല്‍…
വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചാല്‍ യു.എ.ഇ. യില്‍ രണ്ടുകോടി രൂപ പിഴ
ദുബായ്: രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാകുന്ന ഊഹാപോഹങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ രണ്ട് കോടി രൂപ (പത്ത് ലക്ഷം ദിര്‍ഹം) വരെ പിഴചുമത്തുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്കി. ഏത് വാര്‍ത്തയായാലും നിജസ്ഥിതി അറിയാതെ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ആധികാരികതയില്ലാത്ത പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുത്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും നല്കുന്ന വാര്‍ത്തകള്‍ക്ക് മാത്രമാണ് ആധികാരികത എന്നും…